“പരാജയപ്പെട്ടു എന്ന സത്യം മെസ്സി വിഴുങ്ങേണ്ടതുണ്ട്”- മാർക്വിനസ്
ഡിഫൻഡേർസ് പൊതുവേ മിതഭാഷികളാകും. പക്ഷേ അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറഞ്ഞതുപോലെ, ബ്രസീലിയൻ സെൻറ്റർഡിഫൻഡർ ആയ മാർക്വിനസ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് : "മെസ്സിക്ക് അനുകൂലമായി ഒരുപാട്...













































