കൂട്ടീഞ്ഞോയും ബയേണും – പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളെയും അപ്രസക്തമാക്കിയ നീക്കം.

ട്രാൻസ്ഫർ ജാലകം അടക്കാറാകുമ്പോൾ ഏവരെയും വിസ്മയിപ്പിച്ചു കൊണ്ട് ബയേൺ മ്യൂനിച് നടത്തിയ ചാണക്യ നീക്കം ഇന്ന് ഫുട്ബോൾ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നു. ബാഴ്സയിൽ ജീവിതം വഴി മുട്ടിയ...

ചാമ്പ്യന്മാരെ സമനിലയിൽ കുരുക്കി ടോട്ടൻഹാം

August 18, 2019 Foot Ball Top News 0 Comments 1 min

പ്രീമിയർ ലീഗിലെ ആദ്യ ക്ലാസിക്കിൽ നാടകീയ അന്ത്യം. ടോട്ടൻഹാമിനെ മാഞ്ചസ്റ്റർ സിറ്റി എതിരേറ്റ മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞു. വീഡിയോ അസിസ്റ്റന്റ്...

ഇന്ന് യുവേഫ സൂപ്പർ കപ്പ് ഫൈനൽ – ചെൽസി ലിവർപൂളിനെ നേരിടും

August 14, 2019 Foot Ball Top News 0 Comments 1 min

ഇന്ത്യൻ സമയം രാത്രി 12:30 നു ഇസ്തംബുളിൽ വെച്ച് യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ലിവർപൂൾ ചെൽസിയെ നേരിടും. 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രണ്ടു ഇംഗ്ലീഷ് ടീമുകൾ...

ബജ്രങ് പൂനിയ – കായിക രംഗത്ത് ഒരു സൂപ്പർ സ്റ്റാർ കൂടി

August 12, 2019 Athletics Top News 0 Comments 1 min

ജോർജിയയിൽ വെച്ച് നടന്ന തിബിലിസി ഗ്രാൻഡ് പിക്‌സ് റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ ബജ്രങ് പൂനിയ. അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ പൂനിയ ഈ വര്ഷം നേടുന്ന നാലാമത്തെ...

പ്രീമിയർ ലീഗിൽ VAR കളി നിയന്ത്രിക്കുമ്പോൾ!!

August 10, 2019 Editorial Foot Ball Top News 0 Comments 1 min

വെസ്റ്റ് ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ എതിരേറ്റപ്പോൾ അഞ്ച് ഗോളുകൾ മാത്രമല്ല പിറന്നത്. വീഡിയോ അസ്സിസ്റ്റിംഗ് റഫറിയെ [VAR] ഉപയോഗിച്ച് രണ്ടു നിർണായക തീരുമാങ്ങൾ എടുത്ത മത്സരം കൂടിയായി...

സ്റ്റെർലിങ്ങിന് ഹാറ്റ് ട്രിക്ക് ; അഞ്ചടിച്ചു മാഞ്ചസ്റ്റർ സിറ്റി.

August 10, 2019 Foot Ball Top News 0 Comments 1 min

95 ഗോളുകൾ വാരിക്കൂട്ടിയതിന് ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസൺ പട്ടം ചൂടി അവസാനിപ്പിച്ചത്. ഈ വർഷവും കാര്യങ്ങൾക്ക് വലിയ മാറ്റം ഒന്നും വരാൻ പോകുന്നില്ല എന്ന സന്ദേശം...

ഡേവിഡ് ലൂയിസ് – ആഴ്സണലിനും ചെൽസിക്കുമായി ബൂട്ട് കെട്ടുന്ന പത്താമത്തെ താരം.

August 10, 2019 Foot Ball Top News 0 Comments 1 min

ട്രാൻസ്ഫർ ജാലകത്തിനു ഇന്നലെ തിരശീല വീണിരുന്നു. ഈ സീസണിൽ ജാലകത്തിൽ ഏറ്റവും വിജയകരമായി ഇടപെട്ട ക്ലബ് ആണ് ലണ്ടനിൽ ഉള്ള ആഴ്‌സണൽ. 6 താരങ്ങളെയാണ് അവർ ഈ വര്ഷം...

ഡേവിഡ് ലൂയിസ് ഇനി ഒരു ഗണ്ണർ

August 8, 2019 Foot Ball Top News 0 Comments 1 min

ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ദിവസം അപ്രതീക്ഷിതമായ നീക്കവുമായി ആഴ്‌സണൽ. ചെൽസിയിൽ നിന്നും രണ്ടു വർഷത്തേക്ക് ബ്രസീലിന്റെ ഡിഫൻഡർ ആയ ഡേവിഡ് ലൂയിസിനെ സ്വന്തമാക്കിയിരുന്നു. 8 മില്യൺ യൂറോ കൊടുത്താണ്...

ഫ്രഞ്ച് ലോക കപ്പ് ജേതാവ് ജിബ്രിൽ സിഡിബെ ഇനി എവെർട്ടനു വേണ്ടി ബൂട്ട് കെട്ടും

ഈ വർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ സജീവമായി നിന്ന ഇംഗ്ലീഷ് ക്ലബ് ആണ് എവെർട്ടൺ. യൂറോപ്പ ലീഗിലേക്കുള്ള പോരാട്ടത്തിൽ ലെസ്റ്ററും വൂൾവ്‌സും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ അവർക്ക് പുതിയ കാലുകൾ...

ഡാനിലോയെ കൊടുത്തു ക്യാന്സലോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

August 8, 2019 Foot Ball Top News 0 Comments 1 min

അങ്ങനെ ട്രാൻസ്ഫർ ജാലകത്തിനു അല്പം സസ്പെൻസ് കൊടുത്തു തിരശീല വീഴ്ത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ജാലകം അടക്കാൻ വെറും ഒരു ദിവസം മാത്രം ബാക്കി നിൽക്കേ ബ്രസീലുകാരൻ റൈറ്റ് ബാക്ക്...