Foot Ball Top News

അന്റോണിയോ ഗ്രീസ്‌മാൻ ബാഴ്‌സയിൽ….!!

July 8, 2019

അന്റോണിയോ ഗ്രീസ്‌മാൻ ബാഴ്‌സയിൽ….!!

അന്റോണിയോ ഗ്രീസ്‌മാന്റെ ട്രാൻസ്ഫർ നടപടികൾ വ്യാഴാഴ്ചയോടു കൂടി പൂർത്തിയാകും. ബുധനാഴ്ചയോടു കൂടി ഗ്രീസ്‌മാൻ ട്രാൻസ്ഫർ നടപടികൾ ബാർസിലോണ ആരംഭിക്കും. അദ്ദേഹത്തിൻറെ റിലീസ് ക്ലോസെ തുകയായ120 മില്യൺ യൂറോക്കാണ് ഗ്രീസ്‌മാൻ അത്ലറ്റികോമാഡ്രിഡിൽ നിന്നും ബാർസലോണയിലേക്ക് കൂടുമാറുന്നത്. വ്യാഴാഴ്ച്ച ട്രാൻസ്ഫർ നടപടികൾ അവസാനിപ്പിച്ച് വെള്ളിയാഴ്ച്ച ഗ്രീസ്‌മാനെ നൗകാമ്പിൽ അവതരിപ്പിക്കാനാണ് ബാർസ മാനേജ്‍മെന്റിന്റെ തീരുമാനം. ഗ്രീസ്‌മാൻ എത്തുന്നതോടു കൂടി ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരയായി ബാഴ്‌സ മാറും.

Leave a comment