കോവചിക്കിന്റെ സേവനം ഉറപ്പ് വരുത്തി ചെൽസി

ക്രോയേഷ്യൻ താരം മറ്റേയ കൊവാച്ചിക്കിന്റെ സേവനം 40 മില്യൺ യൂറോ കൊടുത്തു ചെൽസി ഉറപ്പാക്കി. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിൽ നിന്ന് ലോണിൽ ആയിരുന്നു കൊവാച്ചിക് ചെൽസിക്ക് വേണ്ടി...

റാംസെയുടെ യുവന്റസിലേക്കുള്ള കൂടുമാറ്റം പൂർത്തിയായി

വെയിൽസിന്റെ മുൻ ആഴ്‌സണൽ താരം അവസാനം യുവന്റസിൽ എത്തിച്ചേർന്നിരിക്കുന്നു. ആഴ്‌സണലുമായി കരാർ അവസാനിച്ചതിനെ തുടർന്ന് ഫ്രീ ഏജന്റ് ആയിട്ടായിരുന്നു റാംസെയുടെ വരവ്. 4 വർഷത്തെ കരാർ ആണ് റാംസെയുമായി...

ഇനി ചെൽസിയെ ലാംപാർഡ് പരിശീലിപ്പിക്കും

ചെൽസി മാനേജർ ആയി അവരുടെ ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് നിയമിതനായി. മൗരിസിയോ സർറി യുവന്റസിൽ പോയതിനെ തുടർന്നാണ് ചെൽസി പുതിയ ആളെ തിരഞ്ഞത്. രണ്ടാം ഡിവിഷൻ ക്ലബായ...

ജഡേജ, കാർത്തിക്, മായങ്ക് – ഇനി പരീക്ഷണങ്ങൾ നടത്താനുള്ള സമയം

ഇംഗ്ലണ്ടിന് എതിരെ ഉള്ള തോൽവി ഒരു ഓർമപ്പെടുത്തലാണ്. ഒരു നല്ല മിഡിൽ ഓർഡർ ബാറ്സ്മാൻറെ അഭാവം, ചാഹലിന്റെയും കുൽദീപിന്റെയും ബാറ്റിങ്ങിലുള്ള മികവ്‌കുറവു, രോഹിത്തിലും കൊഹ്‌ലിയിലും ഉള്ള അമിത ആശ്രയം...

പരിക്ക് മൂലം വിജയ് ശങ്കർ പുറത്തു ; പകരക്കാരനായി മായങ്ക് അഗർവാൾ

തന്റെ ആദ്യ ലോക കപ്പ് മത്സരത്തിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടി റെക്കോർഡ് സൃഷ്ടിച്ച വിജയ് ശങ്കറിന് പരിക്ക് വില്ലനായി. കാൽ വിരലിനേറ്റ പരിക്ക് മൂലം ശങ്കറിന്...

രഹാനെ, പൂജാര പോലത്തെ മിഡിൽ ഓർഡർ ബാറ്റ്സ്മാൻമാരുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു

ബാറ്റിംഗ് നിരയിൽ കോഹ്ലി രോഹിത് സഖ്യത്തെ അമിതമായി ഇന്ത്യ ആശ്രയിക്കുന്നു എന്ന പരാതി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ധോണിയും പാണ്ട്യയും അക്രമകാരികൾ ആണെങ്കിലും പലപ്പോഴും കൂറ്റൻ സ്‌കോറുകൾ...

സെമി പ്രതീക്ഷ നിലനിർത്തി പാക്കിസ്ഥാൻ – ആവേശ പോരാട്ടത്തിൽ അഫ്ഘാനെ മറികടന്നു

അയല്പക്കകാർ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ജയം പാകിസ്താന്. കളി കൈവിട്ടു പോകും എന്ന് തോന്നിയ നിമിഷങ്ങളിൽ നിന്ന് അവരെ കൈപിടിച്ചു ഉയർത്തിയത് ഇമാദ് വസീമിന്റെ ചെറുത്തു നിൽപ്പും വഹാബ്...

പ്രേക്ഷകർ കുറവ് ; ഐ ലീഗ് സംപ്രേക്ഷണം ചെയ്യാൻ ഒരു ചാനലും തയ്യാറായില്ല

June 25, 2019 Foot Ball Top News 0 Comments

പ്രേക്ഷകർ കുറഞ്ഞതിനെ തുടർന്ന് ഐ ലീഗ് സംപ്രേക്ഷണം ചെയ്യാൻ സ്പോർട്സ് ചാനലുകൾ ആരും തയ്യാറായില്ല. ഐ.സ്.ൽ. വന്നതിന് ശേഷം ഐ ലീഗിന് മൊത്തത്തിൽ കണ്ടകശനി ആണ്. ഇതുകൂടി ആയപ്പോൾ...

ലാംപാർഡ് ചെൽസിയുടെ കോച്ച് ആകുമോ?

June 25, 2019 Foot Ball Top News 0 Comments

ലാംപാർഡ് ചെൽസിയുടെ മാനേജർ ആകുമോ എന്നുള്ളതാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ ഇപ്പോ ചർച്ച ചെയ്യുന്നത് . സർറിയുടെ വിടവാങ്ങൽ ചില്ലറയൊന്നുമല്ല ക്ലബ്ബിനെ പിടിച്ചു കുലിക്കിയിരിക്കുന്നത്. ഹസാഡ് എന്ന പ്രധാന കളിക്കാരനെയും...

സിദാന്റെ പുതിയ ആയുധങ്ങൾ ബാഴ്‌സയെ മറികടക്കാൻ സഹായിക്കുമോ ?

June 17, 2019 Foot Ball Top News 0 Comments

മൂന്ന് തവണ ല ലിഗ കിരീടം നഷ്ടപെട്ടത് റയൽ മാഡ്രിഡിന് അങ്ങനെ പൊറുക്കാൻ പറ്റുന്ന ഒരു കാര്യമല്ല. മെസ്സി യുഗത്തിൽ അവർ ബാഴ്സയെക്കാൾ പിന്നോക്കം പോയതെന്നുള്ളതും വാസ്തവം. ചാമ്പ്യൻസ്...