കൈലിയന്‍ എംബാപ്പെ പോകുന്നതിലൂടെ ഉള്ള ശൂന്യത നികത്താന്‍ പണം കാറ്റില്‍ പറത്താന്‍ ഒരുങ്ങി പിഎസ്ജി
നാപോളി സ്‌ട്രൈക്കർ വിക്ടർ ഒസിംഹെനെ സൈൻ ചെയ്യാൻ പാരീസ് സെൻ്റ് ജെർമെയ്‌ന്‍ വലിയ ശ്രമങ്ങള്‍ നടത്തും എന്നു പ്രമുഖ കായിക പത്രമായ ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത സീസണിൽ...













































