ഇന്ത്യൻ പരമ്പര കളിക്കാന് താന് ഉണ്ടാകാനിടയില്ല എന്ന് വെളിപ്പെടുത്തി ഗ്ലെന് മാക്സ്വെല്
ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ തനിക്ക് ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമാകാന് സാധ്യതയുണ്ട് എന്ന് അറിയിച്ചു.മാക്സ്വെൽ കഴിഞ്ഞ വർഷം ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുമ്പോള് കാലിന്...













































