ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പേസര്‍
ഇന്ത്യയുടെ മാർക്വീ പേസർ ജസ്പ്രീത് ബുംറയുടെ ഇംഗ്ലണ്ട് ടീമിനെതിരായ ടെസ്ട് മല്‍സരങ്ങളിലെ പ്രകടനം മൂലം അദ്ദേഹം പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചിരിക്കുന്നു. പുരുഷന്മാരുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം...













































