ഗോവയ്ക്കെതിരെ ജയിച്ച അതേടീം, ഹൈദരാബാദിനെതിരെ വിജയത്തിനായി ബ്ലാസ്റ്റേഴ്‌സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദിനെതിരായ മത്സരത്തിന് കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത് ശക്തമായ ടീമുമായി. പോയ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കിടിലൻ പെർഫോമൻസിനൊപ്പം വിജംയ നേടിയ അതേ ഇലവനെ...













































