ഭാഗ്യ ഗോളിലൂടെ ബെൽജിയം യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി
ഇന്നലെ നടന്ന യോഗ്യത മല്‍സരത്തില്‍ അസര്‍ബയിച്ചാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബെല്‍ജിയം.വിജയം അവരെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.സൂപ്പര്‍ താരങ്ങള്‍ ആയ കെവിന്‍ ഡി ബ്രൂയ്ന,കോര്‍ട്ടോയിസ്...













































