മൊത്തത്തില്‍ ആണെങ്കില്‍ മാത്രമേ ഡീല്‍ നടത്താന്‍ താല്‍പര്യം ഉള്ളൂ എന്ന് യുണൈറ്റഡിനെ അറിയിച്ച് ഷെയ്ഖ് ജാസിം
ഖത്തറി വ്യവസായി ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 100 ശതമാനവും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.അതേസമയം ബ്രിട്ടീഷ് ശതകോടീശ്വരൻ സർ ജിം റാറ്റ്ക്ലിഫ് ക്ലബിന്‍റെ ഒരു ന്യൂനപക്ഷ ഓഹരി മാത്രം...













































