ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം വിജയം ലക്ഷ്യമിട്ട് ബാഴ്സലോണ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ ബാഴ്സലോണ കരുത്തുറ്റ പോര്‍ച്ചുഗീസ് ടീം ആയ പോര്‍ട്ടോയെ നേരിടാന്‍ ഒരുങ്ങുന്നു.പോര്‍ച്ചുഗീസ് സ്റ്റേഡിയമായ സ്റ്റാഡിയോ ഡോ ഡ്രാഗവോയിൽ ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് ...













































