17 കാരനായ ഓസ്ട്രേലിയൻ താരം ഇരങ്കുണ്ടയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി
ബയേൺ മ്യൂണിക്ക് 17 കാരനായ ഓസ്ട്രേലിയൻ വിംഗർ നെസ്റ്റോറി ഇരങ്കുണ്ടയെ " ഒപ്പിട്ടതായി ബുണ്ടസ്ലിഗ ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.ഫെബ്രുവരിയിൽ 18 വയസ്സ് തികയുന്നതുവരെ യൂറോപ്പിലേക്ക് മാറുന്നതിതിരെ ഫിഫ നിയന്ത്രണങ്ങൾ...













































