കാൽമുട്ടിനേറ്റ പരിക്കിനേ തുടര്ന്ന് കമവിങ്ക ഫ്രാന്സ് വിട്ട് സ്പെയിനിലേക്ക് മടങ്ങും
ബുധനാഴ്ച പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് എഡ്വേർഡോ കാമവിംഗ ഫ്രാൻസ് ടീമിൽ നിന്ന് മാഡ്രിഡിലേക്ക് മടങ്ങും എന്ന് റിപ്പോര്ട്ടുകള് വെളിപ്പെടുത്തി. പരിക്കിന്റെ വ്യാപ്തി കണ്ടെത്താൻ താരം ക്ലബിന്റെ വാൽഡെബെബാസ് പരിശീലന...













































