മെസ്സിയോടുള്ള ആരാധന വെളിപ്പെടുത്തി ഫെഡറിക്കോ വാല്വറഡേ
ലോകക്കപ്പ് ക്വാളിഫയിങ് മല്സരത്തില് അര്ജന്റീന- ഉറുഗ്വായ് മല്സരം ഈ ആഴ്ച്ച ബ്യൂണോസ് ഈയേര്സില് വെച്ച് നടക്കും.മല്സരത്തിനു മുമ്പായി ഉറുഗ്വായന് താരം ഫെഡറിക്കോ വാല്വറഡേ നല്കിയ അഭിമുഖത്തില് മെസ്സിക്കെതിരെ കളിക്കുന്നു...













































