” ഈ ഫോം തുടര്‍ന്നാല്‍ ചെല്‍സി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും “
വളരെ മോശമായ തുടക്കത്തില്‍ നിന്നും ചെല്‍സി ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ തരകേടില്ലാത്ത നിലയിലേക്ക് ഉയരാന്‍ തുടങ്ങിയിരിക്കുന്നു.ഈ പോക്ക് തുടര്‍ന്നാല്‍ ചെല്‍സി അടുത്ത സീസണില്‍ യൂറോപ്പിയന്‍ ലീഗ് കളിക്കും എന്ന...













































