യൂറോ 2024 യോഗ്യത കംപെയിനില്‍ ഇന്ന് മികച്ച പോരാട്ടങ്ങള്‍
യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് സ്വീഡന്‍ അസർബൈജാനേ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ള ഈ ടീമുകളുടെ യൂറോ യോഗ്യത മോഹങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു.ഒന്നാം സ്ഥാനത്തുള്ള...













































