ബ്രസീലിയന്‍ വിങര്‍ എസ്റ്റെവോ വില്ലിയന്‍റെ ട്രാന്‍സ്ഫര്‍ ഡീലും മുടങ്ങുന്നു ; ബാഴ്സലോണ അതീവ സമ്മര്‍ദത്തില്‍
16 കാരനായ പാൽമിറാസ് വിംഗർ എസ്റ്റെവോ വില്ലിയനുവേണ്ടി ബാഴ്സലോണ നടത്താന്‍ ഉദ്ദേശിച്ച നീക്കം ഒടുവില്‍ തകരാന്‍ പോകുന്നു എന്നു റിപ്പോര്‍ട്ട്.2007-ൽ ജനിച്ച എസ്റ്റെവാവോ, 2023-ലെ ബ്രസീലീറോ കാമ്പെയ്‌നിന്റെ അവസാന...













































