“പ്രീമിയർ ലീഗ് റേസില്‍ ഞങ്ങളെ എഴുതി തള്ളുന്നത് മണ്ടത്തരം ” – പെപ്പ് ഗാര്‍ഡിയോള
പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതി തള്ളുന്നത് എതിരാളികള്‍ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരം ആയിരിയ്ക്കും എന്ന് ഇന്നലെ നല്കിയ അഭിമുഖത്തില്‍ കോച്ച് പെപ്പ് ഗാര്‍ഡിയോള പറഞ്ഞു.ക്ലബ്...













































