ബ്രെന്റ്ഫോര്ഡില് ഫോഡന് ഷോ !!!!!!!!!
ഫോമിലുള്ള കെവി ഡി ബ്രൂയിന,ഹാലണ്ട്,അല്വാറസ് എന്നിവര് ഉള്ളപ്പോള് ഇന്നലെ നടന്ന മല്സരത്തില് സിറ്റിക്ക് വേണ്ടി കത്തി കയറിയത് ഫില് ഫോഡന് ആണ്.അദ്ദേഹം നേടിയ ഹാട്രിക്കില് ആണ് സിറ്റി ബ്രെന്റ്ഫോര്ഡിനെ ...
ഫോമിലുള്ള കെവി ഡി ബ്രൂയിന,ഹാലണ്ട്,അല്വാറസ് എന്നിവര് ഉള്ളപ്പോള് ഇന്നലെ നടന്ന മല്സരത്തില് സിറ്റിക്ക് വേണ്ടി കത്തി കയറിയത് ഫില് ഫോഡന് ആണ്.അദ്ദേഹം നേടിയ ഹാട്രിക്കില് ആണ് സിറ്റി ബ്രെന്റ്ഫോര്ഡിനെ ...
ഇന്നലെ ലിവര്പൂള് ആഴ്സണലിനെ പരാജയപ്പെട്ടത് വലിയ രീതിയില് തന്നെ ലിവര്പൂള് ആരാധകരെയും ക്ലബ് ഒഫീഷ്യല്സിനെയും ഞെട്ടിച്ച് കളഞ്ഞു.ലിവര്പൂള് താരങ്ങള്ക്കും കോച്ച് ക്ലോപ്പിനും വലിയ രീതിയില് ഉള്ള സമ്മര്ദം ആണ്...
ആഴ്സണൽ ഡിഫൻഡർ ആയ ടകെഹിറോ ടോമിയാസു ഗണ്ണേഴ്സിൻ്റെ പുതിയ ദീർഘകാല കരാറിൻ്റെ വാഗ്ദാനം സ്വീകരിച്ചതായി റിപ്പോർട്ട്.2021 സമ്മറില് ടീമില് എത്തിയ താരം വളരെ പൊടുന്നനെ തന്നെ ഒരു ഹിറ്റ്...
ബാഴ്സലോണ ക്ലബിനെ കുറിച്ച് സാവി പറഞ്ഞത് തനിക്ക് നൂറു ശതമാനം മനസിലാകും എന്നു മുന് കോച്ച് റൊണാള്ഡ് കോമാന് പറഞ്ഞു.ക്ലബ്ബിലെ "രാഷ്ട്രീയ സാഹചര്യം" കൊണ്ട് ആണ് ഇത്രക്ക് വലിയ...
ഐഎസ്എല്ലിൻ്റെ നിലവിലെ സീസണിലെ 14-ാം മാച്ച് വീക്കിലെ ആദ്യ മല്സരത്തില് ഫോമിലുള്ള ഒഡീഷ എഫ്സിയുമായി ഹൈദരാബാദ് എഫ്സി കൊമ്പു കൊര്ക്കും.2023-24 ഇന്ത്യൻ സൂപ്പർ ലീഗിലെ കന്നി ജയത്തിന് വേണ്ടി...
മോറീഞ്ഞോയെ പുറത്താക്കിയത് ആരാധകര്ക്ക് ഏറെ വിഷമം നല്കി എങ്കിലും റോമ അതിനു ശേഷമുള്ള രണ്ടു മല്സരങ്ങളിലും ജയം നേടിയിരിക്കുന്നു.ഡാനിയേൽ ഡി റോസിയുടെ കീഴില് മൂന്നാം ജയം നേടാനുള്ള ലക്ഷയ്ത്തില്...
പ്രീമിയര് ലീഗില് ഇന്ന് മാഞ്ചസ്റ്റര് സിറ്റിയും ബ്രെന്റ്ഫോര്ഡും പരസ്പരം ഏറ്റുമുട്ടാന് ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന് സമയം ഒന്നര മണിക്ക് ബ്രെന്റ്ഫോര്ഡ് ഹോം ഗ്രൌണ്ട് ആയ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില് വെച്ചാണ്...
ഹെഡ് കോച്ച് മൗറീഷ്യോ പൊച്ചെറ്റിനോയെ ഒടുവില് പറഞ്ഞയക്കാന് തീരുമാനിച്ച് ചെല്സി മാനേജ്മെന്റ്.ഈ സമ്മറില് പുതിയ മാനേജ്മെന്റ് അനേകം സൈനിങ് നല്കി കൊണ്ടാണ് പൊച്ചേട്ടീനോയെ ചെല്സിയിലേക്ക് കൊണ്ടുവന്നത്.എന്നാല് അദ്ദേഹത്തിന് തുടക്കം...
ആദ്യ നാല് പ്രീസീസൺ ഗെയിമുകളിൽ ഒന്നിലും വിജയിക്കാനായില്ല എങ്കിലും ഞായറാഴ്ച ഹോങ്കോംഗ് ഇലവനെ 4-1 ന് തോൽപ്പിച്ച് ഒടുവിൽ ഒരു വിജയം രേഖപ്പെടുത്തിയത് ഇൻ്റർ മിയാമിക്ക് വലിയ ആശ്വാസം...
2026 ലോകകപ്പ് ഫൈനൽ ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥർഫോർഡിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ജൂലൈ 19 ന് നടക്കുമെന്ന് ലോക ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ ഞായറാഴ്ച പ്രഖ്യാപിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ...