EPL 2022 European Football Foot Ball International Football Top News transfer news

ഫീനിക്സായി ഉയര്‍ന്നു പൊങ്ങാന്‍ റോമ ; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സെവിയ്യ

February 5, 2024

ഫീനിക്സായി ഉയര്‍ന്നു പൊങ്ങാന്‍ റോമ ; ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സെവിയ്യ

മോറീഞ്ഞോയെ പുറത്താക്കിയത് ആരാധകര്‍ക്ക് ഏറെ വിഷമം നല്കി എങ്കിലും റോമ അതിനു ശേഷമുള്ള രണ്ടു മല്‍സരങ്ങളിലും ജയം നേടിയിരിക്കുന്നു.ഡാനിയേൽ ഡി റോസിയുടെ കീഴില്‍ മൂന്നാം ജയം നേടാനുള്ള ലക്ഷയ്ത്തില്‍ ആണ് റോമ.സീരി എ യില്‍ ടോപ് ഫോറില്‍ ഇടം നേടുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് ആണ് റോമ മുന്നോട്ട് പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.

Sevilla's Sergio Ramos looks dejected after the match on January 25, 2024

 

ലാലിഗയിലെ എല്ലാ പ്രധാന മല്‍സരങ്ങളും ഇന്നലെ തന്നെ പൂര്‍ത്തിയായി.ഇന്നതെ മാച്ച് ഡേയില്‍ മുന്‍ പ്രതാപികള്‍ ആയ സേവിയ്യന്‍ ടീം റയോ വലക്കാനോയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് വലക്കാനോ ഹോം ഗ്രൌണ്ട് ആയ വല്ലേകാസില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലീഗ് പട്ടികയില്‍ നിലവില്‍ പതിനേഴാം സ്ഥാനത്തുള്ള സേവിയ്യന്‍ ടീമിന് ഈ പോക്ക് തുടര്‍ന്നാല്‍ പോരാ.റിലഗേഷന്‍ ഭീഷണി നേരിടുന്ന അവര്‍ക്ക് സീസണിന്റെ രണ്ടാം പകുതിയില്‍ എങ്കിലും പ്രകടനം മെച്ചപ്പെടുത്തിയാലെ മതിയാകൂ.

Leave a comment