ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പിലെ അവസാന പോരിന് തയ്യാര്‍ ആയി റയല്‍ മാഡ്രിഡ്
ചൊവ്വാഴ്ച രാത്രി ബുണ്ടസ്‌ലിഗ ടീമായ യൂണിയൻ ബെർലിനിനെ നേരിടാൻ ജർമ്മനിയിലേക്ക് പോകുമ്പോൾ റയൽ മാഡ്രിഡ് തുടര്‍ച്ചയായ ആറാം വിജയം ലക്ഷ്യമിടുന്നു.കഴിഞ്ഞ അഞ്ചു മല്‍സരത്തിലും ജയം നേടിയ അവര്‍ ഗ്രൂപ്പ്...













































