യൂണിയന്‍ ബെര്‍ലിനെ തറ പറ്റിക്കാന്‍ ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ്ലിഗയില്‍ കഴിഞ്ഞ മല്‍സരത്തില്‍ തിരിച്ചടി നേരിട്ട ബയേണ്‍ മ്യൂണിക്ക് ഇന്ന് യൂണിയന്‍ ബെര്‍ലിനെ നേരിടാന്‍ ഒരുങ്ങുന്നു.ഡിസംബർ രണ്ടിന് ഇരുടീമുകളും ഏറ്റുമുട്ടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ഈ മത്സരം...













































