Hockey

ടോകിയോ ഒളിമ്പിക്സ് : വനിതാ ഹോക്കിയിൽ നാളെ ജീവൻ മരണ പോരാട്ടം

തുടർച്ചയായി രണ്ട് തോൽവികൾക്ക് ശേഷം വനിതാ ഹോക്കിയിൽ നാളെ ഇന്ത്യ ഇറങ്ങുന്നു. നാളെ രാവിലെ 6.30 നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ നാളെ നേരിടേണ്ടത് നിലവിലെ ഒളിമ്പിക്സ് ചാമ്പ്യൻമാരായ...

ഒളിമ്പിക്സ് ഹോക്കി : ഇന്ത്യക്ക് തകർപ്പൻ ജയം

ടോകിയോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സ്പെയിനിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇന്ത്യ ഓസ്ട്രേലിയയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. അന്ന് 7...

ടോകിയോ ഒളിമ്പിക്സ്: ഹോക്കിയിൽ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി

ടോകിയോ ഒളിമ്പിക്സ് വനിതാ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. ഏകപക്ഷിയമായ രണ്ട് ഗോളുകൾക്കാണ് ജർമ്മനിയോട് തോൽവി ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ നെതര്‍ലാന്‍ഡ്‌സിനോടും 1-5 നു തോറ്റിരുന്നു. ഇന്ത്യക്ക് നിരവധി...

കൊറോണയില്‍ മാഞ്ഞ മുന്‍ ഹോക്കി താരങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനം – പി ആർ ശ്രീജേഷ്

കൊറോണ വൈറസ് പാൻഡെമിക്കിൽ ജീവൻ നഷ്ടപ്പെട്ട കായികരംഗത്തെ നായകന്മാർ ഒളിമ്പിക്  ഇന്ത്യ ഹോക്കി ടീമിന് പ്രചോദനമാകുമെന്ന് ഗോൾകീപ്പർ പി ആർ ശ്രീജേഷ്.1928 നും 1980 നും ഇടയിൽ എട്ട്...

ലോക ഹോക്കിയിൽ മികച്ച കളിക്കാരനായി ‘മന്‍പ്രീത് സിംങ്’

February 14, 2020 Hockey Top News 0 Comments

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍...

മികച്ച ഹോക്കി താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരത്തെ അറിയാം

February 14, 2020 Hockey Top News 0 Comments

ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‍കാരം ഇന്ത്യൻ ക്യാപ്റ്റൻ മൻപ്രീത് സിംഗിന്. 2019 ൽ മൻപ്രീത് പുറത്തെടുത്ത മികവുറ്റ പ്രകടനമാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്....

ഇന്ത്യൻ ഹോക്കി താരം വിവേക് ​​സാഗർ പ്രസാദിനെ റൈസിംഗ് സ്റ്റാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തു

February 11, 2020 Hockey Top News 0 Comments

ഇന്ത്യൻ പുരുഷ ഹോക്കി ടീം മിഡ് ഫീൽഡർ വിവേക് ​​സാഗർ പ്രസാദിനെ 2019 ലെ റൈസിംഗ് താരമായി ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ തിങ്കളാഴ്ച തിരഞ്ഞെടുത്തു. എല്ലാ ദേശീയ അസോസിയേഷൻ...

ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ കിരീടം ഹരിയാനയ്ക്ക്

February 10, 2020 Hockey Top News 0 Comments

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന കിരീട പോരാട്ടത്തിൽ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യെ ഹരിയാന തോൽപ്പിച്ചു. വമ്പൻ ജയമാണ് ഹരിയാന...

പ്രോ ഹോക്കി ലീഗില്‍ ചാമ്പ്യന്മാരായ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ

February 9, 2020 Hockey Top News 0 Comments

പ്രോ ഹോക്കി ലീഗില്‍ ബെല്‍ജിയത്തെ അട്ടിമറിച്ച് ഇന്ത്യ. ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 2-1നായിരുന്നു ഇന്ത്യ ലോക ചാമ്പ്യന്മാരെ കീഴടക്കിയത്. ജയത്തോടെ ലീഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 5...

ദേശീയ സീനിയര്‍ വനിതാ ഹോക്കി; എ ഡിവിഷന്‍ സെമി ഫൈനൽ മൽസരങ്ങൾ ഇന്ന്

February 8, 2020 Hockey Top News 0 Comments

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കിയിലെ എ ഡിവിഷൻ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. സായി,മധ്യപ്രദേശ് ഹോക്കി അക്കാദമി, ഹരിയാന, മഹാരാഷ്ട്ര ടീമുകൾ ആണ് സെമിയിൽ പ്രവേശിച്ചത്....