ലോക ഹോക്കിയിൽ മികച്ച കളിക്കാരനായി ‘മന്പ്രീത് സിംങ്’
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരം ഇന്ത്യന് ഹോക്കി ക്യാപ്റ്റന് മന്പ്രീത് സിംഗ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന് താരത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്...