Hockey Olympics Top News Uncategorised

ടോകിയോ ഒളിമ്പിക്സ്: ഹോക്കിയിൽ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി

July 26, 2021

author:

ടോകിയോ ഒളിമ്പിക്സ്: ഹോക്കിയിൽ വനിതകൾക്ക് തുടർച്ചയായ രണ്ടാം തോൽവി

ടോകിയോ ഒളിമ്പിക്സ് വനിതാ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോൽവി. ഏകപക്ഷിയമായ രണ്ട് ഗോളുകൾക്കാണ് ജർമ്മനിയോട് തോൽവി ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ നെതര്‍ലാന്‍ഡ്‌സിനോടും 1-5 നു തോറ്റിരുന്നു.

ഇന്ത്യക്ക് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും പ്രയോജയപ്പെടുത്താനായില്ല. ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തു. 12 ആം മിനുട്ടിൽ ക്യാപ്ടൻ നൈക്ക് ലോറൻസ് ഗോൾ നേടിയപ്പോൾ 35 ആം മിനുട്ടിൽ അടുത്ത ഗോൾ അന്നെ ഷ്റോഡർ നേടി.

Leave a comment