ബാഴ്സലോണയില്‍ തുടക്കത്തില്‍ തന്നെ കല്ല് കടിച്ച് ഹാന്‍സി ഫ്ലിക്ക്
ബാഴ്സലോണ എന്ന ക്ലബിനെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നു സാവി പറഞ്ഞതിന്റെ പൊരുള്‍ ഫ്ലിക്ക് മനസിലാക്കി തുടങ്ങിയിരിക്കുന്നു.എന്നാല്‍ സാവിയെ പോലെ അല്ല ഒഴുക്കിനെതിരെ നീന്താന്‍ കെല്‍പ്പുള്ള ആളാണ് താന്‍...













































