Euro Cup 2024

ചാമ്പ്യന്‍സ് ലീഗ്; ഒടുവില്‍ മുതലും പലിശയും ചേര്‍ത്ത് വീട്ടി ബാഴ്സലോണ

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ സ്വന്തം തട്ടകത്തിൽ 4-1ന് ജയിച്ച് കൊണ്ട് ബാഴ്സലോണ തങ്ങളുടെ അവിശുദ്ധ മ്യൂണിക്ക് ശാപം നടന്നു കയറി.ഹാട്രിക്ക് നേടി കൊണ്ട് റഫീഞ്ഞയാണ്...

ഹോം ഗ്രൌണ്ടില്‍ കാണികള്‍ക്ക് മുന്നില്‍ ടോട്ടന്‍ഹാം ഷോ !!!!!!!!!

ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ലണ്ടൻ എതിരാളികളായ വെസ്റ്റ്ഹാമിനെ 4-1ന് തോൽപ്പിച്ച് ടോട്ടൻഹാം ഹോട്സ്പർ പ്രീമിയര്‍ ലീഗില്‍ അവരുടെ നില കൂടുതല്‍ ഭദ്രം ആക്കി.സ്കോറിംഗ് തുറന്ന വെസ്റ്റ് ഹാം...

“ഞങ്ങളുടെ തോല്‍വിക്ക് കാരണം റോഡ്രിയുടെ അഭാവം “

ഇന്നലത്തെ മല്‍സരത്തില്‍ ന്യൂ കാസിലിനെതിരെ സമനില നേടിയ സിറ്റി മാനേജര്‍ പെപ്പ് ഗാര്‍ഡിയോള തോല്‍വിക്ക് കാരണം റോഡ്രിയുടെ അഭാവം ആണ് എന്നു പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ച ആഴ്‌സണലിനെതിരായ മല്‍സരത്തില്‍ ആണ്...

സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിലെ പ്രമുഖ പ്രൊജെക്റ്റിന് ചുവപ്പ് കൊടി

സാൻ്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിന് സമീപമുള്ള അവരുടെ പാർക്കിംഗ് പദ്ധതിക്ക് തിരിച്ചടി.ഈ പാര്‍ക്കിങ് എരിയയിലേക്ക് പോകുന്ന തുരങ്കത്തിന്റെ നിര്‍മാണം നിര്‍ത്തി വെക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.റയൽ മാഡ്രിഡിൻ്റെ ഒരു സബ്സിഡിയറി കമ്പനിയായ...

സെര്‍ജിയോ ബുസ്ക്കറ്റ്സിന് പകരക്കാരന്‍ – എഡേഴ്സൺ !!!!!

അറ്റലാൻ്റ ബിസി മിഡ്ഫീൽഡർ എഡേഴ്സണെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നുവെന്നും അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീൽ താരത്തിനു വേണ്ടി കറ്റാലന്‍ ക്ലബ് നീക്കങ്ങള്‍ നടത്തും എന്നും റിപ്പോര്‍ട്ട്.ഡിഫന്‍സീവ്...

ഗാര്‍സിയയുടെ റെഡ് കാര്‍ഡ് എല്ലാ പ്ലാനുകളെയും അട്ടിമറിച്ചു

വ്യാഴാഴ്ച മൊണാക്കോയോട് 2-1 ന് തോറ്റത്തിന് ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിച്ച കോച്ച് ഹാൻസി ഫ്ലിക്ക് പുതിയ രൂപത്തിലുള്ള ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ തൻ്റെ ടീം ശക്തരാണെന്ന് തറപ്പിച്ചുപറഞ്ഞു.ഇന്നലത്തെ...

യമാല്‍ തന്നെ അടുത്ത മെസ്സി – ജിറോണ ബോസ് മിഷേല്‍

ഞായറാഴ്ച മോണ്ടിലിവിയിൽ നടന്ന കറ്റാലൻ ഡെർബിയിൽ ബാഴ്‌സലോണ വിംഗർ ലമായിന്‍ യമാലിനെ വാനോളം പുകഴ്ത്തി വരുകയാണ് ജിറോണ കോച്ച് മിഷേൽ.യമാല്‍ തങ്ങളുടെ ഓരോ താരങ്ങളെയും ഡ്രിബിള്‍ ചെയ്തു പോകുന്നത്...

” ഈ ടീമിന് എത്രയും പെട്ടെന്നു ഫോമിലേക്ക് എത്തേണ്ടത് ഉണ്ട് “

ഇന്നലെ മല്‍സരത്തിലെ സമനിലക്ക് ശേഷം റയല്‍ മാഡ്രിഡ് എത്രയും പെട്ടെന്നു തന്നെ ടോപ് ഫോമിലേക്ക് എത്തേണ്ടത് നിര്‍ബന്ധം ആണ് എന്നു മാനേജര്‍ അന്‍സലോട്ടി പറഞ്ഞു.ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന്...

ഈ സമ്മറിലെ ബാഴ്സയില്‍ നിന്നും ആദ്യം ആര് പുറത്ത് പോകും എന്ന് ഉറപ്പായി

തങ്ങളുടെ മിഡ്ഫീല്‍ഡര്‍ ആയ ഒറിയോള്‍ റോമിയുവിനെ ലോണില്‍ ജിറോണയിലേക്ക് തിരിച്ചു  അയക്കാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.അദ്ദേഹം കഴിഞ്ഞ സീസണില്‍ ആണ് വന്നത്.ബുസ്ക്കറ്റ്സിന് ശേഷം ബാഴ്സയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയി കളിയ്ക്കാന്‍...

അത്‌ലറ്റിക്കോ മാഡ്രിഡ് നോർവേ സ്‌ട്രൈക്കർ അലക്‌സാണ്ടർ സോർലോത്തിനെ സൈന്‍ ചെയ്തു

അത്‌ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ അലക്‌സാണ്ടർ സോർലോത്തിനെ ലാലിഗ ടീമായ വില്ലാറിയലിൽ നിന്ന് നാല് വർഷത്തെ കരാറിൽ ഒപ്പിട്ടതായി രണ്ട് ക്ലബ്ബുകളും ശനിയാഴ്ച അറിയിച്ചു.28 കാരനായ നോർവേ ഇൻ്റർനാഷണൽ കഴിഞ്ഞ...