യൂറോ 2024 ; ജോണി ഇവാൻസിന്‍റെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടാന്‍ ഒരുങ്ങി യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ജോണി ഇവാൻസിനായി ഒരു പുതിയ കരാർ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസിനെയും പരിക്കുകങ്ങള്‍ അലട്ടുന്നത് യുണൈറ്റഡിന് ഏറെ തലവേദന നല്കി എങ്കിലും...













































