ടി20 ലോകകപ്പ് 2024 ; ഇന്ത്യക്ക് മൂന്നാം തുടര്‍ജയം സമ്മാനിച്ച് സൂര്യാര്‍ഷം
വളരെ വാശി ഏറിയ പോരാട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. രണ്ടില്‍ രണ്ടു മല്‍സരങ്ങളും ജയിച്ച ഇരു ടീമുകളുടെയും പോരാട്ടം വണ്‍ സൈഡെഡ് ആയിരിയ്ക്കും എന്നു പലരും...













































