transfer news

നിറകണ്ണുകളോടെ സാനെ ; ആശ്വസിപ്പിച്ച് പെപ്പ്

ഇന്നലത്തെ മത്സരത്തില്‍ സിറ്റിക്കെതിരായ മത്സരത്തിനു ശേഷം സ്പാനിഷ് മാനേജര്‍ പെപ്പ് ഗാര്‍ഡിയോളയും ജര്‍മന്‍ താരമായ ലിറോയ് സാനെയും തമ്മില്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും  മറ്റും വൈറല്‍ ആയിരുന്നു.ചിത്രത്തില്‍...

ഡേവിഡ് ഡി ഗിയയുടെ കരാര്‍ നീട്ടല്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ യുണൈട്ടഡ്

പുതിയ കരാറുമായി ബന്ധപ്പെട്ട് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്.12 വർഷമായി ഓൾഡ് ട്രാഫോർഡില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന്‍റെ കരാര്‍ നീട്ടി നല്‍കണോ എന്ന...

മനെജ്മെന്റിനെതിരെ ഒച്ച ഉയര്‍ത്തി തിയഗോ സില്‍വ

ക്ലബിന്റെ നിലവിലെ മോശം പ്രകടനത്തിന് കാരണം പുതിയ മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങള്‍ ആണ് എന്ന് വെളിപ്പെടുത്തി വെറ്ററന്‍ ബ്രസീല്‍ ഡിഫണ്ടര്‍ തിയഗോ സില്‍വ.600 മില്യണ്‍ യൂറോ ചിലവക്കിയിട്ടും എവിടെയും...

വെറ്ററന്‍ താരങ്ങള്‍ ആയ ടോണി ക്രൂസ്,കരിം ബെന്‍സെമ എന്നിവര്‍ റയലില്‍ ഒരു വര്‍ഷം കൂടി തുടരും

വെറ്ററന്‍ താരങ്ങള്‍ ആയ ടോണി ക്രൂസ്,കരിം ബെന്‍സെമ എന്നിവര്‍ തങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ അടുക്കുന്നു എന്ന് റിപ്പോര്‍ട്ട്.ലീഗ് നിലനിര്‍ത്താനുള്ള സാധ്യത നഷ്ട്ടപ്പെട്ട മാഡ്രിഡ്‌ ചാമ്പ്യന്‍സ് ലീഗ്...

ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശനം മിലാന് ഒരു ജയമകലെ

കഴിഞ്ഞ അഞ്ചു സീരി എ മത്സരങ്ങളിലും ഒരു ജയം പോലും നേടാന്‍ ആവാത്ത ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ്  ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്‌ ആയ ബെന്‍ഫിക്കയേ...

ആന്റണി മാർഷ്യലിന്‍റെ കരാര്‍ നീട്ടാന്‍ യുണൈട്ടഡിനോട് ആവശ്യപ്പെട്ട് എറിക് ടെന്‍ ഹാഗ്

അടുത്ത സീസണിൽ ആന്റണി മാർഷ്യൽ ഓൾഡ് ട്രാഫോർഡിൽ തുടരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.റെഡ് ഡെവിൾസ് ഈ സമ്മറില്‍ തങ്ങളുടെ മുന്നേറ്റ നിര...

ഗെറ്റാഫെക്കെതിരെയുള്ള സമനില ; വിചിത്ര ന്യായവുമായി സാവി

തന്‍റെ ടീം പരാജയപ്പെട്ടാല്‍ വളരെ വിചിത്രമായ ന്യായങ്ങള്‍ പറയുന്ന ഒരു മാനേജര്‍ എന്ന ഖ്യാതി സാവിക്കുണ്ട്.പല മത്സരങ്ങളിലും മാച്ച് റഫറിമാര്‍ക്കെതിരെ കയര്‍ക്കുന്ന അദ്ദേഹത്തിന് അഞ്ചില്‍ കൂടുതല്‍ മഞ്ഞ കാര്‍ഡ്...

2024 ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് തകര്‍ക്കാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്‌ ; മിഷന്‍ ഹാലണ്ട്

2024 ലെ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ  സ്റ്റാര്‍ സ്ട്രൈക്കര്‍  എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ സൈൻ ചെയ്യാനുള്ള ഔദ്യോഗിക  നീക്കം നടത്താന്‍ മാഡ്രിഡ്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.മുന്‍ സീസണുകളില്‍ എംബാപ്പേക്ക് വേണ്ടി...

സീസന്‍ പൂര്‍ത്തിയാവാന്‍ നില്‍ക്കില്ല ; ലൂയി എന്‍റിക്വെക്ക് വേണ്ടി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ചെല്‍സി

ചെൽസിയുടെ അടുത്ത മുഖ്യ പരിശീലകനാകാനുള്ള മുൻനിര സ്ഥാനാർത്ഥി ലൂയിസ് എൻറിക്വെ തന്നെ ആണ് എന്ന് റിപ്പോര്‍ട്ട്.സീസണിന്റെ അവസാനം വരെ ഫ്രാങ്ക് ലാംപാർഡിനെ കെയർടേക്കർ മാനേജരായി നിയമിച്ചിട്ടുണ്ട്, എന്നാൽ തുടർച്ചയായ...

ഫെർണാണ്ടസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഒരുങ്ങി ചെല്‍സി

എൻസോ ഫെർണാണ്ടസിന്റെ കരാറിൽ ചെൽസി എക്സ്റ്റൻഷൻ ക്ലോസ് ആക്ടിവേറ്റ് ചെയ്തതായി റിപ്പോര്‍ട്ട്.ജനുവരിയിൽ ബെൻഫിക്കയിൽ നിന്ന് റെക്കോര്‍ഡ്‌ ട്രാന്‍സ്ഫര്‍ ഫീസോടെ (106 മില്യന്‍ യൂറോ)  ചെല്‍സിയിലേക്ക് ചേക്കേറിയ അര്‍ജന്‍റ്റയിന്‍ താരം...