transfer news

കാലിന് പരിക്കേറ്റതിനെ തുടർന്ന് ഈ സീസണിൽ ഇനി ലിസാൻഡ്രോ മാർട്ടിനെസ് കളിച്ചേക്കില്ല

കാലിന് പരിക്കേറ്റ ലിസാൻഡ്രോ മാർട്ടിനെസ് ഈ സീസണിൽ കളിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചു.അയാക്സില്‍ നിന്നും പോന്ന അര്‍ജന്‍റ്റയിന്‍ താരം വളരെ പെട്ടെന്ന് ആണ് യുണൈട്ടഡ് ടീമില്‍ പ്രധാനിയായി മാറിയത്.ഇന്നലെ...

മാനെക്കുള്ള ശിക്ഷ കുറക്കാന്‍ ബയേണ്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് സാനെ

സിറ്റി മത്സരത്തിനു ശേഷം സാനെയേ മാനെ  മര്‍ധിച്ചത്  വളരെ കടുത്ത വിവാദം ആയിരുന്നു.താരത്തിനെ ഈ ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന ഹോഫന്‍ഹെയിം മത്സരത്തില്‍ കളിച്ചേക്കില്ല.ഉടന്‍ തന്നെ സെനഗലീസ് താരത്തിന് വേണ്ടുന്ന...

ബൊറൂസിയ ഡോർട്ട്മുണ്ട് ജൂലിയൻ ബ്രാൻഡിന്റെ കരാർ 2026 വരെ നീട്ടി

ബൊറൂസിയ ഡോർട്ട്മുണ്ട് അറ്റാക്കിംഗ് മിഡ്ഫീൽഡർ ജൂലിയൻ ബ്രാൻഡ് തന്‍റെ കരാർ 2025-26 സീസണ്‍ വരെ നീട്ടിയിരിക്കുന്നു.ജര്‍മന്‍ ലീഗില്‍ നിന്നും ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ ഡോര്‍ട്ടുമുണ്ടിനു ഇനിയുള്ള ഏക...

ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും

ചെൽസി ഡിഫൻഡർ ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും എന്ന് ഉറപ്പ് നല്‍കുന്ന കരാറില്‍ ഒപ്പിട്ടിരിക്കുന്നു.കഴിഞ്ഞ രണ്ട് സീസണുകളിൽ ചിൽവെൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു, എന്നാൽ...

ബെന്‍സെമക്ക് ബാക്കപ്പ് ആയി റോബര്‍ട്ട് ഫിര്‍മീഞ്ഞോ

ലിവർപൂൾ ഫോർവേഡ് റോബർട്ടോ ഫിർമിനോയെ സൈന്‍ ചെയ്യാന്‍ ഉള്ള ഓപ്ഷനുകള്‍ ആരാഞ്ഞ് റയല്‍ മാഡ്രിഡ്‌.ലോസ് ബ്ലാങ്കോസ് നിലവിൽ ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുകയാണ്.സ്ക്വാഡ് ഡെപ്ത് ഇല്ലാത്തത്...

ഗാവിയുടെ എജന്റുമായി കൂടികാഴ്ച്ച നടത്തി ചെല്‍സി

ബാഴ്‌സലോണ യുവ താരമായ ഗാവിക്ക് വേണ്ടി നീക്കം നടത്താനുള്ള തീരുമാനത്തില്‍ ചെല്‍സി. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലാമാസിയ അകാടെമിയില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് കയറിയ ഗാവി ഇതുവരെ...

സീസൺ അവസാനം വരെ ഡീൻ സ്മിത്തിനെ ലെസ്റ്റർ സിറ്റി മാനേജരായി നിയമിച്ചു

2022-23 കാമ്പെയ്‌നിന്റെ അവസാനം വരെ ഡീൻ സ്മിത്തിനെ മാനേജരായി നിയമിച്ചതായി ലെസ്റ്റർ സിറ്റി സ്ഥിരീകരിച്ചു.ക്രിസ്റ്റൽ പാലസിനോട് 2-1 ന് തോറ്റതിന് ശേഷം ഏപ്രിൽ 2 ന് ബ്രണ്ടൻ റോഡ്‌ജേഴ്‌സിനെ...

കാര്‍ലോ അന്‍സലോട്ടി ബ്രസീലിലേക്കില്ല !!!!

റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസെലോട്ടി, തന്നെ ബ്രസീൽ ദേശീയ ടീമുമായി ബന്ധിപ്പിക്കുന്ന കിംവദന്തികൾ നിഷേധിച്ചു കൊണ്ട് അതിനു ഒരന്ത്യം വരുത്തി. കൂടാതെ 2024 വരെ സ്പാനിഷ് ക്ലബ്ബുമായുള്ള...

മൊറോക്കന്‍ താരവും ബാഴ്സയും കൂടുതല്‍ അടുക്കുന്നു

റയൽ സോസിഡാഡ് മിഡ്ഫീൽഡർ മാർട്ടിൻ സുബിമെൻഡിയെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ നനിന്ന് പിന്മാറി ബാഴ്സലോണ.അടുത്ത സീസണില്‍ ബുസ്ക്കട്ട്സ് തുടര്‍ന്നാലും പോയാലും ഡിഫൻസീവ് മിഡ്ഫീൽഡ് സ്ലോട്ടില്‍ ഒരു പുതിയ താരത്തിനെ...

ചെൽസിയുടെ ഹക്കിം സിയെച്ചിനെ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ടോട്ടന്‍ഹാം

ടോട്ടൻഹാം ഹോട്‌സ്‌പർ ചെൽസി വിങ്ങര്‍ ആയ ഹക്കിം സിയെച്ചിനെ വേനൽക്കാല ജാലകത്തിന് അനുയോജ്യമായ ട്രാൻസ്ഫർ ടാർഗെറ്റായി കരുതുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തോമസ് ടുഷലിന്റെയോ ഗ്രഹാം പോട്ടറിന്റെയോ കീഴിൽ സ്ഥിരമായ ഒരു...