transfer news

ഫെറാനെ വിറ്റ് പണം സമ്പാദിക്കാന്‍ ബാഴ്സലോണ

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫെറാൻ ടോറസിനെ വിറ്റ് പണം സമ്പാദിക്കാൻ ബാഴ്‌സലോണ.2022 ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് 55 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ ശേഷം താരത്തിന്...

പ്രായം തളര്‍ത്താത പോരാളി !!!!

40-ആം വയസ്സിൽ പോർച്ചുഗീസ് ഭീമന്മാരുമായി ഒരു പുതിയ കരാർ ഒപ്പിട്ടുകൊണ്ട്, പോർട്ടോയിലെ തന്റെ കളിജീവിതം നീട്ടാൻ വെറ്ററൻ സെന്റർ ബാക്ക് പെപ്പെ തീരുമാനിച്ചിരിക്കുന്നു.സീനിയർ ഫുട്‌ബോളിലെ തന്റെ 23-ാം സീസണിന്റെ...

പരിക്ക് ആഴ്സണലിനെ വേട്ടയാടുന്നു ; വില്യം സാലിബ സിറ്റിക്കെതിരെ കളിച്ചേക്കില്ല

ബുധനാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാന്‍ വില്യം സാലിബ ഉണ്ടാകില്ല എന്ന ദുഃഖ വാര്‍ത്ത കേട്ടാണ് ഇന്ന് ആഴ്സണല്‍ ഉണര്‍ന്നത്.നട്ടെല്ലിന് പരിക്ക് ഉള്ളത്...

കൊവാസിച്ചിന്റെ എജന്‍റ്റുമായി ചര്‍ച്ച പൂര്‍ത്തിയാക്കി സിറ്റി

ചെൽസിയുടെ മറ്റെയോ കൊവാസിച്ചിന്റെ പ്രതിനിധികൾ മാഞ്ചസ്റ്റർ സിറ്റിയുമായി സമ്മർ ട്രാൻസ്ഫർ ചർച്ച ചെയ്തതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെ നിലവിലെ കരാറിൽ കോവാസിച്ചിന് ഒരു വർഷം മാത്രമേ ശേഷിക്കുന്നുള്ളൂ.ക്ലബിന്റെ നിലവിലെ സാഹചര്യം...

ബ്രസീലിയന്‍ – ബാഴ്സ വിങ്ങര്‍ക്ക് വേണ്ടി ശ്രമം നടത്താന്‍ ന്യൂ കാസില്‍   

വരാനിരിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ വിങ്ങര്‍ ആയ റഫീഞ്ഞയേ  പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ ന്യൂകാസിൽ യുണൈറ്റഡിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.താരത്തിന്‍റെ ബാഴ്സയിലെ പ്രകടനം കാസിലിനെ ഏറെ ആക്രിഷ്ട്ടര്‍ ആക്കി...

ഒലിവിയർ ജിറൂഡ് എസി മിലാനുമായി ഒരു വർഷത്തെ കരാർ പുതുക്കി

ഒലിവിയർ ജിറൂഡ് എസി മിലാനുമായി ഒരു വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു. 3.5 മില്യൺ യൂറോയാണ് വേതനം എങ്കിലും പ്രകടനത്തിന് അനുസരിച്ച് ബോണസ് താരത്തിനു ലഭിച്ചേക്കും.ജിറൂഡിന്റെ മുൻ കരാർ...

ഫ്രഞ്ച് താരത്തിനെ സൈന്‍ ചെയാന്‍ റോമ ; സാമുവൽ ഉംറ്റിറ്റിക്ക് ഇത് മറുജന്മം

സീരി എ ഹെവിവെയ്റ്റ്‌സ് ആയ  റോമ ബാഴ്‌സലോണ താരമായ  സാമുവൽ ഉംറ്റിറ്റിയെ ഈ  സമ്മർ ട്രാൻസ്ഫർ വിൻഡോയില്‍ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ്.പരിക്ക് മൂലം ബാഴ്സയിലെ തന്‍റെ സ്ഥാനം...

ഡേവിഡ് അലബയ്ക്ക് പരിക്ക് ; അടുത്ത രണ്ടാഴ്ച്ച വിശ്രമം

ചൊവ്വാഴ്ച രാത്രി ചെൽസിക്കെതിരായ  ചാമ്പ്യൻസ് ലീഗ് മത്സരത്തില്‍ പരിക്കേറ്റ റയൽ മാഡ്രിഡ് ഡിഫൻഡർ ഡേവിഡ് അലബയ്ക്ക് അടുത്ത രണ്ടാഴ്ച വിശ്രമം വേണ്ടി വരും എന്ന് റിപ്പോര്‍ട്ട്.രണ്ടു പാദത്തിലും ക്ലീന്‍...

റോബർട്ടോ ഫിർമിനോയെ സൈൻ ചെയ്യുന്നത്തിന്‍റെ വക്കില്‍ ഗലാറ്റസരെ

ലിവർപൂളിനു വേണ്ടി   ദീർഘകാലം സേവനം അനുഷ്ഠിച്ച ബ്രസീലിയന്‍ താരമായ റോബർട്ടോ ഫിർമിനോ ടർക്കിഷ് സൂപ്പർ ലീഗ് ക്ലബ്‌ ആയ ഗലാറ്റസറേയുമായി ഒരു പ്രീ-കോൺട്രാക്‌റ്റ് ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്തിന്‍റെ വക്കില്‍ എത്തിയതായി...

സിഇഒ ഒലിവർ കാനെ നീക്കം ചെയ്യാൻ തീരുമാനിച്ച് ബയേണ്‍

ഒലിവർ കാൻ ഉടൻ തന്നെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞു ബയേൺ മ്യൂണിക്ക് സിഇഒ പദവി രാജി വെക്കുമെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട്...