ഓപ്പറേഷന്‍ അറൂഹോ ഉപേക്ഷിക്കാന്‍ ഒരുങ്ങി മ്യൂണിക്ക്
ബയേൺ തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തങ്ങളുടെ ഒരു മാര്‍ക്വീ താരം ആയി റൊണാള്‍ഡോ അറൂഹോയെ സൈന്‍ ചെയ്യാന്‍ ഏറെ താല്പര്യപ്പെട്ടിരുന്നു.എന്നാല്‍ ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്നേറ്റ...












































