ഇനി നാണംകെടില്ല, പുതിയ തന്ത്രം പയറ്റും: രഹാനെ
വെല്ലിംഗ്ടണ്‍: ആദ്യ ടെസ്റ്റില്‍ നേരിട്ടതു പോലെയൊരു നാണക്കേട് ന്യൂസിലാന്‍ഡിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നേരിടേണ്ടി വരില്ലെന്നു വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. കിവികളുടെ പേസ് ബൗളിംഗ് ആക്രമണത്തെ മറികടക്കാന്‍...













































