ഫിലിപ്പ് ഹ്യൂഗ്സ് – എങ്ങനെ മറക്കും ഈ മുഖം !!

ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ അത്ര പെട്ടെന്ന് മറക്കില്ല "ഫിലിപ്പ് ഹ്യൂഗ്സ് "എന്ന ഈ നാമം. അതെ ക്രിക്കറ്റിനെ ഹൃദയത്തോട് ചേർത്തു സ്നേഹിക്കുന്ന ആരാധകരുടെ മനസ്സിൽ വലിയൊരു മുറിവാണ് ഹ്യൂഗ്സ്ന്റെ വിയോഗം...

വെള്ളകുപ്പായത്തിലെ രണ്ടാം ജന്മം !!

ഒരുപക്ഷെ വിമർശകരെ ബോധ്യപെടുത്തുന്നതിനേക്കാൾ അയാൾക്ക് അയാളെ തന്നെ ബോധ്യപെടുത്താനുണ്ടായിരുന്നു, തന്റെ ബാറ്റിംഗ് കഴിവുകൾ വെള്ള കുപ്പായത്തിലും ലോകത്തിന്റെ മുന്നിൽ പുറത്തെടുക്കാൻ തനിക്ക് കഴിയുമെന്ന ആ വിശ്വാസം. ആ വെള്ള...

വൈകിയെത്തിയ നീതി…തികച്ചും വേദനാജനകം…

മുകളിലെ വാചകങ്ങൾ എന്തോ വല്ലാതെ മനസ്സിനെ വേദനിപ്പിക്കുന്നു, ഒരുപക്ഷെ എന്നും അയാളെ വിശ്വസിച്ചതുകൊണ്ടാവും അതല്ലെങ്കിൽ ആ റിസ്റ്റിൽ നിന്ന് ഉൽഭവിക്കുന്ന മനോഹരമായ ഔട്ട്‌ സ്വിങ്ങറുകൾ ഒരുപാട് ആരാധിച്ചതുകൊണ്ടോ, എന്തോ...

ദ്രാവിഡ് വിടവാങ്ങിയിട്ട് 8 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു !!

September 21, 2019 Cricket Stories Top News 0 Comments

സച്ചിനെ ആരാധിച്ചപ്പോഴും, ഗാംഗുലിയെ പ്രണയിച്ചപ്പോഴും, ഈ മനുഷ്യനോട് എന്തോ ഒരുപാട് ബഹുമാനമായിരുന്നു, ഇതിഹാസമായിരുന്നിട്ടുപോലും മറ്റുള്ള ഇതിഹാസങ്ങളുടെ നിഴലിൽ ഒതുങ്ങികൂടിയ ആ കരിയറിൽ ഒരിക്കൽ പോലും ഒരു പരാതിയും ആ...

ഡാമിയൻ മാർട്ടിൻ – ക്രിക്കറ്റിന്റെ ശാലീന സൗന്ദര്യം

September 21, 2019 Cricket legends Top News 0 Comments

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ മഹാമേരുക്കൾക്കിടെയിലെ ഒരു നാണം കുണുങ്ങി തെന്നെ ആയിരുന്നു ഡാമിയൻ മാർട്ടിൻ. പക്ഷെ തന്റെ കൂക്കാബുറ ബാറ്റ് കയ്യിലെടുത്തു കഴിഞ്ഞാൽ ആരും കാണാൻ കൊതിക്കുന്ന ഒരു ചിത്രവുമായിരുന്നു...

ഓർമ്മയിലെ മുഖങ്ങൾ – ട്രാവിസ് ഫ്രണ്ട്

September 17, 2019 Cricket Stories Top News 0 Comments

ഏതൊരു സ്പോർട്സ് താരത്തിനും മാതൃകയാക്കാവുന്ന മുഖമാണ് ട്രാവിസ് ഫ്രണ്ട് എന്ന മുൻ സിംബാബ്വേൻ ക്രിക്കറ്ററുടേത്. സ്പോർട്സിലെ തന്റെ കരിയറിന് ശേഷം ഇനിയെന്ത് എന്നൊരു ചോദ്യത്തിന് ഉത്തരം ഇല്ലാതെ ബുദ്ധിമുട്ടിയ...

1999 ലോക കപ്പിലെ കെനിയക്കെതിരെ ഉള്ള സച്ചിന്റെ സെഞ്ച്വറി – അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതോ?

നമുക്ക് സച്ചിന്റെ മറ്റൊരു സെഞ്ചുറിയിലേക്ക് കണ്ണോടിക്കാം, 1999 വേൾഡ് കപ്പിലെ പതിനഞ്ചാം മാച്ച് നടന്ന ബ്രിസ്റ്റോളിലേക്ക് നമുക്ക് കുറച്ചു നേരം മടങ്ങാം. ടെസ്റ്റ്‌ പദവി ഇല്ലാത്ത ഒരു രാജ്യത്തിനെതിരെയുള്ള...

ഷെയിൻ വോണിന് പകരക്കാരില്ല; ഉണ്ടാവുകയും ഇല്ല !!

September 13, 2019 Cricket Editorial Top News 0 Comments

ഓസ്‌ട്രേലിയക്ക് ജനിക്കാതെ പോയ അവരുടെ ക്യാപ്റ്റൻ, ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാൾ, ബോളുമായി ക്രീസിലേക് നടന്നു വരുന്നതിന് വരെ പ്രേത്യേക അഴക് സൃഷ്ടിച്ചവൻ, കൊണ്ടും കൊടുത്തും...

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റ്സ്മാൻ

September 6, 2019 Cricket Editorial Top News 0 Comments

സമകാലിക ടെസ്റ്റ്‌ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ്‌ ബാറ്റ്സ്മാൻ താൻ തെന്നെയാണെന്ന് സ്റ്റീവ് സ്മിത്ത് വീണ്ടും തെളിയിക്കുകയാണ്, അയാൾക്ക് അയാളുടേതായ ബാറ്റിംഗ് രീതിയുണ്ട്, ഒരു സന്യാസിയുടെ ക്ഷമാ ശീലവും..........

ഓർമ്മയിലെ മുഖങ്ങൾ – മാർക്ക്‌ വോ

സ്റ്റീവോ ജനിച്ചതിന് നാലു മിനിറ്റ് ശേഷമായിരുന്നു ലോകക്രിക്കറ്റിലെ സ്റ്റൈലിഷ് ബാറ്റ്സ്മാൻമാരിൽ ഒരാളായ മാർക്ക് വോയുടെ ജനനം. ഗിഫ്റ്റഡ്, നാച്ചുറൽ, എലഗന്റ്, എന്നീ വാക്കുകൾ പോരാതെ വരും മാർക്ക് വോയെ...