നീലക്കുപ്പായത്തിലേക്ക് ഇനി അകലം ഒരുഫോൺകോൾ മാത്രം

കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മുഴുവൻ ചർച്ചാ വിഷയമാക്കിയത് നായകൻ വിരാട് കോലിയുടെ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ഇരട്ട സെഞ്ചുറിയായിരുന്നു. അതിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപ് മറ്റൊരു ഇരട്ട...

നിസ്വാർത്ഥതയുടെ ഒരു ദിനം !!

October 12, 2019 Cricket Stories Top News 0 Comments

പൂനെയിലെ കടുത്ത ചൂടിൽ അയാൾ ബാറ്റിങ്ങിനിറങ്ങുമ്പോഴേക്കും എതിരാളികൾ അസ്വസ്ഥരായിരുന്നു .കളി കൈവിട്ടത് കൂടാതെ കാലാവസ്ഥ കൂടി വില്ലനായതോടെ ചില ഘട്ടങ്ങളിൽ പരസ്പരം പ്രകോപിതരുമായിരുന്നു. അസാധാരണമായൊന്നും പ്രകടിപ്പിക്കാതെ സ്ഥിരം അക്ഷോഭ്യഭാവത്തോടെ...

ജോണ്ടി റോഡ്സിന്റെ മുൻഗാമി , ലാറ 400നു കടപ്പെട്ടവൻ !!

1986 ,ഷാർജ ചാംപ്യൻസ് ട്രോഫിയിലെ ഒരു ഏകദിന മത്സരം .മത്സരിക്കുന്നത് പാകിസ്ഥാനും വെസ്റ്റ് ഇൻഡീസും .ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 143 റണ്ണിന് പുറത്താകുന്നു. വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ്...

കേരള കായിക ചരിത്രത്തിലെ ഏറ്റവും വലിയ കരച്ചിലിന്റെ 35 വർഷങ്ങൾ

"ഫൈനലിന് ഇറങ്ങും മുമ്പ് ഞാൻ കഞ്ഞിയും കടുമാങ്ങ അച്ചാറുമാണ് കഴിച്ചത്. ഫൈനലിൽ എന്റെത് മികച്ചതിലും മികച്ച ഒരു തുടക്കമായിരുന്നു.എന്നാൽ പോഷകങ്ങളില്ലാത്ത ഭക്ഷണം കഴിച്ചത് അവസാന 35 മീറ്ററിലെ പ്രകടനത്തെ...