Cricket

ബംഗ്ലാദേശിനെ ‘കൊത്തിപ്പറിച്ച്’ കിവികള്‍

മെല്‍ബണ്‍: ബൗളര്‍മാര്‍ അരങ്ങുവാണ വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് എയില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് 'പെണ്‍' കിവികള്‍...

തൊട്ടതെല്ലാം പിഴച്ച്, പരസ്പരം പഴിച്ച് ഇന്ത്യ

ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി കോലിയും സംഘവും മുട്ടുമടക്കി. സ്വന്തം നാട്ടിലെ വരണ്ട പിച്ചുകളില്‍ റണ്‍സുകള്‍ വാരിക്കൂട്ടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഹാഗ്ലി ഓവല്‍ മൈതാനത്തെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍...

ഇന്ത്യയുടെ യഥാർത്ഥ ബലഹീനതകൾ കിവീസ് തുറന്നുകാട്ടുന്നു !!

നോൺ സ്റ്റോപ്പ് ക്രിക്കറ്റ് ശരിക്കും ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെ തളർത്തുകയാണ്. സ്വാഭാവികമായും ഇവ പരിക്കുകൾ, തകരാറുകൾ, മാനസിക പ്രശ്നങ്ങൾ, കൂടാതെ ഫോം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി...

രണ്ടാം ടെസ്റ്റിലും മിണ്ടാട്ടം മുട്ടി ഇന്ത്യ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 242 റണ്‍സില്‍ അവസാനിച്ചു. പൃഥ്വി...

മെല്‍ബണില്‍ ഇന്ത്യയുടെ ‘ലങ്കാദഹനം’

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ലങ്കാദഹനവും നടത്തി പടയോട്ടം തുടരുന്നു. തുടര്‍ച്ചയായ നാലാം മത്സരത്തിലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. ഗ്രൂപ്പ് എയില്‍ തങ്ങളുട നാലാം...

വനിതാ ട്വന്റി 20 ലോകകപ്പ്: പാക്കിസ്ഥാനെ ഇംഗ്ലണ്ട് തകര്‍ത്തു

കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പാക്കിസ്ഥാനെ 42 റണ്‍സിന് തകര്‍ത്തു. ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം...

36 റണ്‍സ് അകലെ മായങ്കിനെ കാത്തിരിക്കുന്നത് റെക്കോഡ് നേട്ടം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെയിറങ്ങുമ്പോള്‍ മത്സരത്തില്‍ 36 റണ്‍സ് അകലെ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ ഒരു അപൂര്‍വ റെക്കോഡ് കാത്തിരിപ്പുണ്ട്. ആദ്യ ടെസ്റ്റില്‍...

വനിതാ ട്വന്റി 20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ജയം

കാന്‍ബെറ: വനിതാ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു തുടര്‍ച്ചയായ രണ്ടാം ജയം. കന്നി ലോകകപ്പ് കളിക്കാനെത്തിയ തായ്ലാന്‍ഡിനെയാണ് ദക്ഷിണാഫ്രിക്ക നിലംപരിശാക്കിയത്. 113 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം....

ഇഷാന്തിന് പരിക്ക്: ഇന്ത്യക്ക് തിരിച്ചടി

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിനെതിരേ നാളെ തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു വന്‍ തിരിച്ചടി. പരിചയ സമ്പന്നനായ പേസര്‍ ഇഷാന്ത് ശര്‍മയ്ക്കു പരിക്കേറ്റതാണ് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുന്നത്. വലതു...

ഒപ്പം പരിശീലനം നടത്തിയ ആണ്‍കുട്ടികള്‍ക്ക് നന്ദി പറഞ്ഞ് ഷഫാലി

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ന്യൂസീലന്‍ഡിനെയും തകര്‍ത്ത് തുടര്‍ച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ...