Cricket IPL IPL2021 Top News

IPL 2021: ചെന്നൈയുടെ ജാതകം തിരുത്തി കുറിക്കുന്നവൻ

April 20, 2021

IPL 2021: ചെന്നൈയുടെ ജാതകം തിരുത്തി കുറിക്കുന്നവൻ

കഴിഞ്ഞ സീസണിൽ നിന്ന് ഈ സീസണിലേക്ക് വരുമ്പോൾ അവിടെ ചെന്നൈയെ കൂടുതൽ ശക്തനാക്കുന്ന മുഖം മോയിൻ അലിയുടേതാണ്.മൂന്നാമനായെത്തി എതിർ നിരയിലേക് ആക്രമണം അഴിച്ചു വിടുന്ന ഹിറ്റിങ് …ഫുൾ ബാറ്റ് സ്വിങ്ങോടെ പിറക്കുന്ന ക്രോസ്സ് ബാറ്റെഡ് സിക്‌സറുകൾ ,
സ്പിന്നേഴ്‌സിനെ മധ്യ ഓവറുകളിൽ സെറ്റിൽഡ് ചെയ്യിക്കാത്ത ഹിറ്റിങ് വൈഭവം ..

ബാറ്റിംഗ് ഓർഡറിൽ എവിടെയും പരീക്ഷിക്കാൻ പാകപ്പെട്ടവൻ,പിച്ച് സ്പിന്നിനോട് അടുപ്പം കാണിക്കുന്ന നിമിഷം ധോണിക്ക് ഒരു ശങ്കയും കൂടാതെ സമീപിക്കാൻ ഒത്ത ഓഫ് സ്പിന്നർ,ലേലത്തിൽ ഇയാൾക്ക് പിറകെ സഞ്ചരിച്ചതിന്റെ കാരണങ്ങൾ അലി വ്യക്തമാക്കുകയാണ് .

ചെന്നൈയുടെ ജാതകം അലി തിരുത്തി കുറിക്കുന്ന പോലെ ..

Leave a comment