സൂപ്പര്‍ ഓവറില്‍ വാര്‍ണറിന് പകരം ബാറ്റ് ചെയ്യാന്‍ വരേണ്ടത് ബെയര്‍സ്റ്റോ എന്നു ആകാശ് ചോപ്ര
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ഇന്നലത്തെ മല്‍സരത്തില്‍ സൂപ്പര്‍ ഓവറില്‍ കെയിന്‍ വില്യംസണൊപ്പം ജോണി ബെയർസ്റ്റോ ആണ് ബാറ്റ് ചെയ്യാന്‍ വരേണ്ടത് എന്നു തന്റെ ഔദ്യോഗിക യൂട്യൂബ്...













































