Cricket IPL IPL2021 Top News

ആക്രമകാരിയായ ബാറ്റിംഗ് നിര

April 22, 2021

ആക്രമകാരിയായ ബാറ്റിംഗ് നിര

അവസാന ഓവറുകളിലെ സിക്സർ മഴയിൽ ചെന്നൈ ആരാധകരുടെ മനം കുളിർത്ത ഫസ്റ്റ് ഹാഫ് .കഴിഞ്ഞ സീസണുകളിലെ നാണക്കേടിന് പ്രീമിയം ഫ്രാഞ്ചൈസി പക വീട്ടുകയാണ് .
കഴിഞ്ഞ മാച്ചിലെ ഫോമിന് മാറ്റു കൂട്ടി തന്നിലെ ക്രിക്കറ്റ് ഏറെയുണ്ടെന്ന് ഡുപ്ളസി തെളിയിച്ചു കൊണ്ടേയിരിക്കുമ്പോൾ ഋതുരാജ് ഗേക്ക് വാദ് എന്ന യുവപ്രതിഭയെ സംശയിച്ചവർ ഇന്ത്യയുടെ പുത്തൻ തലമുറയെയാണ് സംശയിച്ചതെന്ന് തെളിയിച്ച നല്ലൊരു ഇന്നിങ്ങ്സ് .4 ആം നമ്പറിൽ ഇറങ്ങിയ ധോണി ആരാധകർക്ക് ആശ്വാസമേകിയതും ചെന്നൈക്ക് നല്ല നിമിഷങ്ങൾ സമ്മാനിച്ചു
ചെന്നൈയുടെ പ്രഹരത്തിൽ ഏറ്റവും വലഞ്ഞത് ലോകത്തെ ഏറ്റവും മികച്ച ബൗളർ കമ്മിൻസ് ആയിരുന്നുവെന്നത് വരും മത്സരങ്ങളിൽ എതിരാളികൾക്ക് ഒരു സൂചനയാണ്, മുന്നറിയിപ്പാണ്
Leave a comment

Your email address will not be published. Required fields are marked *