Cricket

ഐപിഎൽ ആദ്യ ക്വാളിഫയർ ഇന്ന്, രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് പതിന‍ഞ്ചാം സീസണിലെ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ആദ്യ ഊഴത്തിൽ തന്നെ കിരീടം സ്വപ്നം കാണുന്ന ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടൈറ്റൻസ്...

ആർസിബിക്ക് പ്ലേഓഫ് ലോട്ടറി, ഡൽഹിയെ തകർത്ത് മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ച് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ്. ഡൽഹിയുടെ തോൽവിയോടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്ലേഓഫ് യോഗ്യതയും സ്വന്തമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി...

ഐപിഎല്ലിൽ ഡൽഹിക്കെതിരെ മുംബൈയ്ക്ക് ജയിക്കാൻ 160 റൺസ് വിജയലക്ഷ്യം

നിർണായക മത്സരത്തിൽ മുംബൈക്ക് മുന്നിൽ 160 റൺസ് വിജയലക്ഷ്യം ഉയർത്തി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവർ പൂർത്തിയാക്കിയപ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 159...

ഐപിഎല്ലിൽ തിളങ്ങിയവർക്കെല്ലാം അവസരം, കാർത്തിക്, ധവാൻ എന്നിവരെല്ലാം ടീമിലേക്ക്?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിൽ ഐപിഎല്ലിൽ തിളങ്ങിയ പുതുമുഖ താരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. ടൂര്‍ണമെന്‍റില്‍ തിളങ്ങിയ പേസര്‍മാരായ ഉമ്രാന്‍ മാലിക്, മൊഹ്‌സീന്‍ ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്,...

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മുഷ്ഫിഖുർ റഹീം വിട്ടുനിൽക്കും

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മുഷ്ഫിഖുർ റഹീം വിട്ടുനിൽക്കുമെന്ന് സൂചന. താരത്തെ കൂടാതെ വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്ററെ കൂടാതെ, തസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, നയീം ഇസ്ലാം...

നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി, മുംബൈക്കെതിരെ ബാറ്റിംഗ്, പൃഥ്വി ഷാ ടീമിൽ

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായി രോഹിത് ശർമ്മ ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ ലളിത്...

ജയിച്ചാൽ അകത്ത് തോറ്റാൽ പുറത്ത്, പ്ലേഓഫിലെത്താൻ ഡൽഹി ഇന്ന് മുംബൈയ്ക്കെതിരെ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങും. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫിൽ എത്തും. മറിച്ചാണ് ഫലമെങ്കിൽ ഡൽഹി പുറത്തും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്...

ജയ്‌സ്‌വാളും അശ്വിനും രക്ഷകരായി, ചെന്നൈയെ തകർത്ത് രാജസ്ഥാൻ ക്വാളിഫയറില്‍

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ കീഴടക്കി പ്ലേഓഫ് യോഗ്യത നേടി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ചെന്നൈ ഉയർത്തിയ 151 റൺസിന്റെ വിജയ ലക്ഷ്യം...

അലിയുടെ ഒറ്റയാൻ പോരാട്ടം, രാജസ്ഥാന് മുന്നിൽ 151 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് 151 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ മൊയിൻ അലിയുടെ വെടിക്കെട്ട് ബാറ്റിംഗിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്....

അയർലണ്ടിന്റെ പുതിയ സ്പിൻ ബൗളിംഗ് പരിശീലകനായി നഥാൻ ഹൗറിറ്റ്‌സിനെ പ്രഖ്യാപിച്ചു

ക്രിക്കറ്റ് അയർലണ്ടിന്റെ പുതിയ സ്പിൻ ബൗളിംഗ് പരിശീലകനായി മുൻ ഓസ്‌ട്രേലിയൻ താരം നഥാൻ ഹൗറിറ്റ്‌സിനെ പ്രഖ്യാപിച്ചു. 40 കാരനായ ഹൗറിറ്റ്‌സ് 2002 മുതൽ 2011 വരെ ഓസീസിനായി അന്താരാഷ്ട്ര...