Cricket

ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള താൽക്കാലിക ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

ഓസ്‌ട്രേലിയയ്‌ക്കെതിരെ ജൂൺ ഏഴിന് സ്വന്തം നാട്ടിൽ ആരംഭിക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള താൽക്കാലിക ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ടീമിനെ ദിമുത് കരുണരത്‌നെയും ദസുൻ ഷനകയും യഥാക്രമം ഏകദിന, ടെസ്റ്റ്...

അടുത്ത സീസണിലും താൻ ചെന്നൈയ്ക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകി ധോണി

ഐപിഎല്ലിന്റെ അടുത്ത സീസണിലും താൻ കളിക്കാനെത്തുമെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലില്‍(IPL 2022) എം എസ് ധോണിയുടെ(MS Dhoni) അവസാന മത്സരമാകുമോ...

വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി പവാര്‍ തുടരും

രമേഷ് പവാറിനെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിലനിർത്തി ബിസിസിഐ. ഐസിസി വനിതാ ലോകകപ്പിന് ശേഷം പവാറിന്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ പരിശീലകന് കീഴിൽ മികച്ച...

കൗണ്ടി ക്രിക്കറ്റിലേക്ക് പൊള്ളാർഡ് തിരിച്ചെത്തുന്നു, സറേയുമായി കരാർ ഒപ്പുവെച്ചു

ഏകദേശം ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം വെസ്റ്റ് ഇൻഡീസിന്റെ കീറോൺ പൊള്ളാർഡ് കൗണ്ടി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ടി20 ബ്ലാസ്റ്റിനായി സറേയുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. നീണ്ട 15 വർഷത്തോളം വെസ്റ്റ്...

രാജസ്ഥാനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്‌സ്. മാറ്റങ്ങളുമായാണ് രണ്ട് ടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. ശിവം ദുബെയ്ക്ക് പകരം അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്തിയാണ്...

ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫ് സഞ്ജുവിനും കൂട്ടർക്കും ഉറപ്പിക്കാം. അതേസമയം മറുവശത്ത് അവസാന മത്സരത്തിൽ ജയത്തോടെ സീസൺ...

നിർണായക ഘട്ടത്തിൽ കോലി രക്ഷയ്ക്കെത്തി, ഗുജറാത്തിനെ 8 വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ

നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂർ പ്ലേഓഫ് സാധ്യത നിലനിർത്തി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങി ഹാർദിക് പാണ്ഡ്യയും സംഘവും ഉയർത്തിയ 169 റണ്‍സിന്റെ...

ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കാൻ 169 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയിക്കാൻ 169 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റു ചെയ്‌ത ടൈറ്റൻസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ...

ഐപിഎൽ ഫൈനൽ അഹമ്മദാബാദിൽ, സമാപന ചടങ്ങും ഉണ്ടാകുമെന്ന് ബിസിസിഐ

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന്റെ ഫൈനൽ അഹമ്മദാബാദിലെന്ന് ബിസിസിഐ. ഇന്ത്യൻ സമയം രാത്രി 8 മണിക്കായിരിക്കും ഫൈനൽ മത്സരം അരങ്ങേറുക. മെയ് 29 ന് (ഞായർ)...

റോയൽ ചലഞ്ചേഴ്‌സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്. രണ്ട് ടീമിലും നിർണായകമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നതെന്ന് നായകൻമാർ വ്യക്തമാക്കി. അൽസാരി ജോസഫിന് പകരം ലോക്കി...