Cricket

പുതിയ റെക്കോർഡിനരികെ ധോണി, 15 റൺസും കൂടി നേടിയാൽ ഈ പട്ടികയിൽ എത്താം

ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ കിടിലൻ അർധ സെഞ്ചുറിയുമായി തിളങ്ങിയ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി പുതിയ റെക്കോർഡിനരികെ എത്തിയിരിക്കുകയാണ്. വരുന്ന മത്സരത്തിൽ 15 റൺസ്...

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട് വനിതകൾ ഫൈനലിൽ. സെമിയില്‍ പ്രോട്ടീസിനെതിരെ 137 റണ്‍സിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയാണ് ഇംഗ്ലീഷ് പട കലാശക്കൊട്ടിനൊരുങ്ങുന്നത്. ടോസ്...

ഐപിഎല്ലിൽ ഇന്ന് തോറ്റവരുടെ പോരാട്ടം, ലഖ്‌നൗ ചെന്നൈയെ നേരിടും

ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട രണ്ടു ടീമുകൾ ഇന്നു നേർക്കുനേർ ഏറ്റമുട്ടുകയാണ്. ഗുജറാത്ത് ടൈറ്റൻസിനോട് തേൽവിയേറ്റു മടങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്നത്തെ എതിരാളി പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന...

റോയൽ ചലഞ്ചേഴ്‌സിന് സീസണിലെ ആദ്യ ജയം, കൊൽക്കത്തയെ തോൽപ്പിച്ചത് 3 വിക്കറ്റിന്

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ ജയവുമായി റോയൽ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂർ. ഇന്നു നടന്ന മത്സരത്തിൽ കൊൽക്കത്തയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത...

കൊൽക്കത്തയെ എറിഞ്ഞിട്ട് ബാംഗ്ലൂർ, വിജയലക്ഷ്യം 128 റൺസ്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 129 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കെകെആർ 18.5 ഓവറിൽ 128 റൺസിന് ഓൾഔട്ടാവുകയായിരുന്നു. നാല് വിക്കറ്റെടുത്ത...

ഐപിഎല്ലിൽ ടോസ് നേടിയ ബാംഗ്ലൂർ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ബാറ്റിംഗിനയച്ചു. ഇരുടീമുകളും സീസണിലെ രണ്ടാം മത്സരത്തിലാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ...

ഐപിഎൽ കാണാൻ സ്റ്റേഡയത്തിൽ കൂടുതൽ ആളുകളെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്

ഏറെ പ്രതീക്ഷയോടെ കാത്തിരുക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിന് പോയ ശനിയാഴ്ച്ചയാണ് കൊടികയറുന്നത്. സ്റ്റേഡിയത്തിന്റെ 25 ശതമാനം ശേഷിൽ കാണികളെ അനുവദിച്ച മഹീരാഷ്ട്ര സർക്കാർ കൂടുതൽ കാണികളെ...

ഡൽഹി ക്യാപിറ്റൽസിന് സന്തോഷിക്കാം, മിച്ചൽ മാർഷ് ഐപിഎല്ലിനായി എത്തുന്നു

പരിക്കേറ്റ് പാകിസ്ഥാൻ പരമ്പരയിൽ നിന്ന് പുറത്തായ ഓസ്ട്രേലിയൻ ഓൾറൌണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിനായി പറക്കാനൊരുങ്ങുന്നു. താരത്തിന്റെ വരവോടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയ ഡൽഹി ക്യാപിറ്റൽസ് കൂടുതൽ...

ഓവർ നിരക്കിന് ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണിന് 12 ലക്ഷം രൂപ പിഴ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ നായകൻ കെയ്ൻ വില്യംസണിന് 12 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മയ്ക്ക്...

വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ

ഐസിസി വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ 157 റണ്‍സിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കംഗാരുപ്പട മൂന്ന് വിക്കറ്റ് നഷ്ടത്തില്‍...