Cricket-International

ടീം അബുദാബിയുടെ മുഖ്യ പരിശീലകനായി പോൾ ഫാർബ്രേസ് തിരിച്ചെത്തും

നവംബർ 22 മുതൽ ഡിസംബർ 4 വരെ അബുദാബി ക്രിക്കറ്റ് & സ്‌പോർട്‌സ് ഹബ്ബിൽ നടക്കുന്ന ഈ വർഷത്തെ അബുദാബി ടി10 പതിപ്പിൽ ടീം അബുദാബിയുടെ മുഖ്യ പരിശീലകനായി...

ഈഡൻ ഗാർഡൻസിലെ സ്റ്റാൻഡ്സിന് ജുലൻ ഗോസ്വാമിയുടെ പേര് നൽകാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ

ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുകയാണ് വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. എന്നാൽ അടുത്ത വർഷം...

സിക്സര്‍ അടിയില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ

സിക്സര്‍ അടിയില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിലാണ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ബാറ്ററെന്ന ലോകറെക്കോര്‍ഡ് രോഹിത് സ്വന്തം പേരിലാക്കിയത്....

രണ്ടാം ടി20യിൽ ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റ് ജയം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍...

രണ്ടാം ടി20യിൽ 8 ഓവർ മാത്രം, ഇന്ത്യക്ക് മുന്നിൽ 91 റൺസ് വിജയലക്ഷ്യമുയർത്തി ഓസീസ്

ഇന്ത്യക്കെതിരായ രണ്ടാം ടി20യിൽ ഓസ്ട്രേലിയക്ക് കിടിലൻ സ്കോർ. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം നിശ്ചിത സമയത്ത് തുടങ്ങാത്തതിനാല്‍ മത്സരം എട്ട് ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ്...

മഴ വില്ലനായി, ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 ടോസ് വൈകുന്നു

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 മത്സരം മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും മൂലം വൈകുന്നു. ഏഴ് മണിക്ക് തുടങ്ങേണ്ട മത്സരത്തിന്‍റെ ടോസ് ഇതുവരെ ഇടാനായിട്ടില്ല. ആറരക്കാണ് ടോസിടേണ്ടത്. എന്നാല്‍ നനഞ്ഞ...

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ പന്തോ കാർത്തിക്കോ? ഗില്‍ക്രിസ്റ്റിന്റെ ഉത്തരം ഇങ്ങനെ

ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ആരെത്തണമെന്ന കൊണ്ടുപിടിച്ച ചർച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ നടക്കുന്നത്. ചിലർ റിഷഭ് പന്തിനെ പിന്തുണയ്ക്കുമ്പോൾ ചിലരുടെ പക്ഷത്ത്...

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് നാഗ്‌പൂരിൽ, ബുംറ തിരിച്ചെത്തിയേക്കും

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഇന്ന് നാഗ്‌പൂരിൽ നടക്കും. നിര്‍ണായക ട്വന്റി 20 മത്സരത്തിന് ഇന്ന് നാഗ്പുരില്‍ അരങ്ങൊരുങ്ങുമ്പോള്‍ ഇന്ത്യക്കുമുന്നിലുള്ള വലിയ ചോദ്യം ജസ്പ്രീത് ബുംറ കളിക്കുമോ എന്നതാണ്....

റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ബാബര്‍ അസം-മുഹമ്മദ് റിസ്‌വാന്‍ സഖ്യം

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യിലെ 10 വിക്കറ്റ് ജയത്തോടെ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ബാബര്‍ അസം- മുഹമ്മദ് റിസ്‌വാന്‍ സഖ്യം സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ്...

ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി പാകിസ്ഥാൻ, ബാബറിന് സെഞ്ചുറി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ പാകിസ്ഥാന് വമ്പൻ വിജയം. 10 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ വിക്കറ്റ്...