ഇന്ത്യയുടെ ലോകകപ്പ് ടീമിൽ പന്തോ കാർത്തിക്കോ? ഗില്‍ക്രിസ്റ്റിന്റെ ഉത്തരം ഇങ്ങനെ
ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ആരെത്തണമെന്ന കൊണ്ടുപിടിച്ച ചർച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ നടക്കുന്നത്. ചിലർ റിഷഭ് പന്തിനെ പിന്തുണയ്ക്കുമ്പോൾ ചിലരുടെ പക്ഷത്ത്...












































