Cricket-International

ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി സൂര്യകുമാർ, ഒപ്പം പുതിയ റെക്കോർഡും

പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ വിശ്വസ്‌തനായ സൂര്യകുമാർ യാദവ്. റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തിയ താരം 2022-ല്‍ അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന...

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ റെക്കോർഡ് സ്വന്തമാക്കി ടീം ഇന്ത്യ

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡ് പിഴുതെറിഞ്ഞ് രോഹിത് ശർമയും സംഘവും. ഹൈദരാബാദിൽ ഓസ്ട്രേലിയക്കെതിരെ നടന്ന മൂന്നാം ടി20യില്‍ വിജയം...

കാർത്തിക്കിന് കൂടുതൽ അവസരം നൽകുമെന്ന് വ്യക്തമാക്കി രോഹിത് ശർമ

വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്കിന് കൂടുതൽ അവസരം നൽകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ....

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര, ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്ന് വൈകിട്ട് 4.30 ഓടെ ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ പറന്നിറങ്ങി. ഓസ്‌ട്രേലിയക്കെതിരായ ടി20...

ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് റാങ്കിംഗില്‍ നേട്ടം. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയ ഇന്ത്യ ഒരു റേറ്റിംഗ് പോയിന്‍റ് കൂടി സ്വന്തമാക്കി കുതിപ്പ് തുടരുകയാണ്....

കോലിയും യാദവും തിളങ്ങി, ഓസീസിനെ ആറു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ! പരമ്പരയും കൈയിൽ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ ഓസീസിനെ ആറുവിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര നേടിയത്. അവസാന ഓവര്‍...

കരകയറ്റി കോലിയും സൂര്യകുമാറും, ഓസീസിനെതിരെ ഇന്ത്യ ജയത്തിനരികെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ 187 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന 13 ഓവർ പിന്നിട്ടപ്പോൾ മികച്ച നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13.4 ഓവറിൽ ഇന്ത്യ രണ്ട്...

ഓസീസിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്, മറുപടി ബാറ്റിംഗിൽ രണ്ട് വിക്കറ്റ് നഷ്‌ടം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 187 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍...

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്, ജയിക്കുന്നവർക്ക് പരമ്പര

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 ഇന്ന് ഹൈദരാബാദിൽ. പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണെന്നതിനാൽ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. മത്സരം വൈകിട്ട് ഏഴ് മുതല്‍...

ടീം അബുദാബിയുടെ മുഖ്യ പരിശീലകനായി പോൾ ഫാർബ്രേസ് തിരിച്ചെത്തും

നവംബർ 22 മുതൽ ഡിസംബർ 4 വരെ അബുദാബി ക്രിക്കറ്റ് & സ്‌പോർട്‌സ് ഹബ്ബിൽ നടക്കുന്ന ഈ വർഷത്തെ അബുദാബി ടി10 പതിപ്പിൽ ടീം അബുദാബിയുടെ മുഖ്യ പരിശീലകനായി...