Cricket-International

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര; പാണ്ഡ്യക്ക് വിശ്രമം, പകരം ഷഹബാസ് അഹമ്മദ് ടീമിലേക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായി നാളെ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിന്നും സൂപ്പർ താരം ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു. സ്റ്റാർ ഓൾറൗണ്ടറിന് പകരം ബംഗാൾ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് ടീമിലെത്തുമെന്നാണ്...

ആരോൺ ഫിഞ്ചിന് ബാക്ക്അപ്പ് ക്യാപ്റ്റനായി മാത്യു വെയ്‌ഡിനെ നിയമിച്ചേക്കും

ആരോൺ ഫിഞ്ചിന് ബാക്ക്അപ്പ് ക്യാപ്റ്റനായി മാത്യു വെയ്‌ഡിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പരിഗണിക്കുന്നതായി റിപ്പോർട്ട്. 2022ലെ ടി20 ലോകകപ്പിനുള്ള ക്യാപ്റ്റൻസി റോളിലുള്ള ഫിഞ്ചിന് പരിക്കേൽക്കുകയോ കളിയിൽ നിന്നും വിട്ടുനിൽക്കേണ്ടതായോ വന്നാലാവും...

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ

ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം ഞായറാഴ്ച്ച തിരുവനന്തപുരത്തെത്തിയിരുന്നു. ഓസീസിനെതിരായ പരമ്പരയ്ക്കു ശേഷം തിങ്കളാഴ്ച്ച വൈകീട്ട്...

നാളെത്തെ മത്സരത്തിനായി ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തിനിറങ്ങി

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കും. ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വൈകീട്ട് അഞ്ചിന് ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനത്തിനിറങ്ങി. മൂന്ന്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര, സഞ്ജു വൈസ് ക്യാപ്റ്റനായി എത്തും! പ്രഖ്യാപനം നാളെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിന് പോകുന്ന താരങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍ മലയാളി താരം സഞ്ജു...

ന്യൂസീലൻഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ എ

സഞ്ജു സാംസണ്‍ ബാറ്റ് കൊണ്ടും രജന്‍ഗദ് ബാവ പന്ത് കൊണ്ടും തിളങ്ങിയപ്പോള്‍ ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം മത്സരവും വിജയിച്ച് ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ എ. മൂന്നാം ഏകദിനത്തില്‍...

റാങ്കിങ്ങിൽ കുതിച്ച് ഹർമൻപ്രീത്, സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും മുന്നോട്ട്

ഐസിസിയുടെ ഏറ്റവും പുതിയ വനിതാ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ബാറ്റര്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഹര്‍മന്‍പ്രീത് അഞ്ചാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്...

ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട് പാകിസ്ഥാൻ

ചരിത്രത്തിൽ 200 ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമെന്ന റെക്കോർഡിട്ട് പാകിസ്ഥാൻ. കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏഴ് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിലാണ് പാകിസ്ഥാൻ...

ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന്റെ പുതിയ ഐക്കൺ പ്ലെയറായി നിക്കോളാസ് പുരാനെ പ്രഖ്യാപിച്ചു

നിലവിലെ ചാമ്പ്യൻമാരായ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്സിന്റെ പുതിയ ഐക്കൺ പ്ലെയറായി വെസ്റ്റ്ഇൻഡീസ് ഏകദിന, ടി20 ക്യാപ്റ്റൻ നിക്കോളാസ് പുരാനെ പ്രഖ്യാപിച്ചു. 2022 നവംബർ 23 മുതൽ 2022 ഡിസംബർ 4...

ഷമിയും, ഹൂഡയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിന്നും പുറത്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ടി20 പരമ്പര മുഹമ്മദ് ഷമിക്ക് നഷ്‌ടമാവുമെന്ന് സ്ഥിരീകരണം. കൊവിഡിൽ നിന്ന് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് താരത്തിന് പ്രോട്ടീസിനെതിരെ ഇറങ്ങാനാവില്ലെന്നാണ് റിപ്പോർട്ട്. നിലവിലെ...