ചെല്‍സിയുടെ മേധാവിയായി സ്ഥാനം ഏല്‍ക്കാന്‍ പോച്ചെറ്റിനോ
ഇന്ന് ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം മുൻ പാരീസ് സെന്റ് ജെർമെയ്‌ൻ ബോസുമായുള്ള ചര്‍ച്ചക്ക് ശേഷം മൗറീഷ്യോ പോച്ചെറ്റിനോയെ പുതിയ മാനേജരായി നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ചെൽസി.ടോട്ടൻഹാമില്‍ നിന്ന് നാല് വര്‍ഷം...













































