ആസ്ട്ടന്‍ വില്ലക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ടോട്ടന്‍ഹാം
ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആസ്റ്റൺ വില്ലക്കെതിരെ തോല്‍വി നേരിട്ട് ടോട്ടൻഹാം ഹോട്‌സ്‌പറിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള അവസരം നഷ്ട്ടപ്പെടുത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ്...












































