ബാഴ്സയുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി ഇനിഗോ മാർട്ടിനെസ്
അത്‌ലറ്റിക് ക്ലബ് ഡിഫൻഡർ ഇനിഗോ മാർട്ടിനെസ് ബഴ്സയുമായി ഡീലില്‍ എത്തിയിരിക്കുന്നു. ക്ലബിന്റെ എല്ലാ നിബന്ധകളും താരം അംഗീകരിച്ച് കഴിഞ്ഞു.2022/23 സീസണിന്റെ അവസാനത്തോടെ താരവും അത്ലറ്റിക്കോ ബിലിബാവോയും, തമ്മില്‍ ഉള്ള...













































